0%

Chapter Title : പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]

Author : kkstories Read All Parts 3.7K

മുൻപ് അങ്ങോട്ട്‌ നടന്നു പോയില്ലേ അയാൾക്ക്‌ കുറച്ചു കുറച്ച് അറിയാം..

എന്താ ചോദിച്ചത്..

അല്ല പുള്ളി എന്നെ നോക്കി നിക്കുന്നു...

ഓഹ്.. അത് സാരമില്ല ടീച്ചറെ.. ടീച്ചറുടെ സൗന്ദര്യ ആസ്വദിക്കുന്നതാ..

പൊ ഇക്ക.. ഞാൻ ചിരിച്ചു...

ഇവന്മാർ വീട്ടിലും ഇങ്ങനെ ആണ് പെണ്ണുങ്ങളെ നോക്കി നിൽക്കും...

ഞാൻ ഇക്കയെ നോക്കി..

അതുകൊണ്ട് ഞാൻ വീട്ടിൽ കൊണ്ടു പോകില്ല..

അത് നന്നായി.. ഇത്ത വല്ലതും പറഞ്ഞോ..

അവള് പറഞ്ഞു... മോളെ ഇവന്മാർ നോക്കി നിൽക്കുക ആണ്... അതുകൊണ്ട് ഇനി ഇങ്ങോട്ട് കൊണ്ടുവന്നാൽ നിങ്ങളും അവന്മാരുടെ കൂടെ പോയി കിടന്നോണം...

ഞാൻ ചിരിച്ചു..

ഇക്ക ഞാൻ പോയി ഈ ഡ്രസ്സ്‌ മാറീട്ട് വരാം...

ഡ്രസ്സ്‌ മാറുന്നത് കൊള്ളാം... എന്തെങ്കിലും ഇട്ടോണ്ട് വരണം.. അല്ലെ ഇവന്മാർ നോക്കി എന്ന് എന്നോട് പരാധി പറയരുത്....

ഒന്ന്‌ പൊ ഇക്ക... ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി... അവരും പോയി..

.. വീടെല്ലാം വൃത്തി ആക്കി..രാവിലെ ഇട്ടോണ്ട് പോയത് കഴുകുമ്പോൾ ഇക്ക എന്നെ വിളിച്ചു...

ഹോയ്... ടീച്ചറെ.... ഹോ... ഹോയ്..... ആരുമില്ലേ...

ഇവിടെ ആറ്റിൽ ആണ്... ഞാൻ വിളിച്ചു പറഞ്ഞു...

ഈ ടീച്ചറിന് എപ്പോഴും അലക്ക് മാത്രമേ ഉള്ളോ...

ഇക്ക ഇപ്പൊ ഇട്ടോണ്ട് പോയത് ആണ് അത് അങ്ങ് കഴുകി ഇട്ടേക്കാം...

അത് നന്നായി...

ഞാൻ അടിയിൽ പാവാട ഇട്ടിട്ടില്ല.. അതുകൊണ്ട് നിഴൽ കാണാം.. എന്റെ നൈറ്റി അല്പം ഇറുകിയ നൈറ്റി ആണ്.. എന്റെ മാറിടം നൈറ്റിയിൽ മുഴച്ചു നിന്നു..

ഇക്ക എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട് ഞാൻ അത് ശ്രദ്ധിച്ചു...

എനിക്ക് ചിരി വന്നു...

എന്താ

💬 Comments

View all comments