Chapter Title : പാടത്തിൻ കരയിലെ വീട്ടിൽ [കൊച്ചുമോൻ]
ഇക്ക ഇങ്ങനെ നോക്കുന്നത്.. അവന്മാരുടെ സ്വഭാവം ഇക്കക്കും തുടങ്ങിയോ..
അതല്ല.. ഇങ്ങനെ കണ്ടാൽ നോക്കി പോകില്ലേ...
ഞാൻ ചിരിച്ചു.. ഞാൻ നേരെ നിന്നു.. ഇത് പ്രശ്നം ആണോ ഇക്ക..
ടീച്ചറെ വേഷത്തിൽ ആ ഭായി മാർ കണ്ടാൽ ടീച്ചറെ പിടിച്ചു ബലാത്സംഗം ചെയ്യും...
അപ്പോൾ ഇക്ക എന്താ ചെയ്യാത്തത്.. ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
ഞാൻ വേണ്ടെന്നു വെച്ചിട്ട.. ഇക്ക ചിരിച്ചുകൊണ്ട് പറഞ്ഞു...
അപ്പോൾ അതിലുടെ ഒരു ഹൌസ് ബോട്ട് കടന്നു പോയി... ബോട്ടിന്റെ മുന്നിൽ ഒരു പെണ്ണും ചെറുക്കനും നിൽപ്പുണ്ട്.. പെണ്ണിന്റെ വേഷം ഒരു നിക്കറും ബനിയനും ആണ്..ഞാൻ ഇക്കയെ കാണിച്ചു കൊടുത്തു..
കണ്ടോ ഇക്ക ആ പെണ്ണിന്റെ വേഷം.. അതുനോക്കി കണ്ടിട്ട് പിടിപ്പിക്കാൻ തോന്നുന്നില്ലേ..
അത് ഫോറിൻ അല്ലെ...
അതിന്...
എന്റെ ടീച്ചറെ.. നമ്മക്ക് ഒരു താല്പര്യം വേണ്ടേ... നമുക്ക് ഇഷ്ടം ഉള്ളവരോട് അല്ലെ ഒരു ഇത് തോന്നു..
ഇക്ക പറഞ്ഞു ചിരിച്ചു...
ഇക്കക്ക് നീന്താൻ അറിയാമോ...
അറിയാം...
എന്നാൽ ഈ ആറിന്റ പകുതി പോയിട്ട് തിരിച്ചു വാ..
പോയിട്ട് വന്നാൽ എന്തു തരും...
ഉച്ചക്ക് ഞാൻ ചോറ് തരും.. പോരെ... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...
ഇക്ക എന്നെ നോക്കി...
പേടി ആണോ ഇക്ക... ഞാൻ ചിരിച്ചു...
ഞാൻ നിൽക്കുന്നത് ചെറിയ ഒരു സ്റ്റെപ്പിൽ ആണ്.. പിന്നെ എന്റെ സയിട് പൂർണമായും കല്ലുകൊണ്ട് കെട്ടിയിരിക്കുക ആണ്..
ഇക്ക എന്റെ അടുത്തേക്ക് ഇറങ്ങി നിന്നു.. ഞാൻ ഇക്കയുടെ തോൾ ഒപ്പം മാത്രമേ ഉള്ളൂ..
എന്താ ഇക്ക ഭയം തോന്നുന്നുണ്ടോ..
ഇക്ക ചിരിച്ചു...
പേടിയൊന്നും ഇല്ല... എനിക്ക്
💬 Comments
View all comments