Chapter Title : പാതിരാവിലെ പാരിജാത പൂക്കൾ [വിനയൻ]
അവൾ ആസ്വദിക്കു കയായിരുന്നു ...... .നിലാവിൻറെ പാൽവെളിച്ചതിൽ മാലാഖയെ പോലെ തോന്നിയ അവളെ അവൻ തന്റെ മാറോടു ചേർത്ത് പിടിച്ചു അവളുടെ തുടുത്ത കപോലങ്ങളെ തഴുകി മണത്തു കൊണ്ട് അവൻ പറഞ്ഞു , ഇതാണെന്റെ നിർമ്മലമായ പാരിജാതം ....... . . . !
💬 Comments
View all comments