0%

Chapter Title : പാതിവരികൾ 01 [ആഞ്ജനേയ ദാസ്]

Author : Kambikathakal Read All Parts 175

ടെക്സ്റ്റ് മെസ്സേജ് വന്നു.

"Call me urgent"

അയാൾ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു.

കുറച്ചുനേരം ബെല്ലടിച്ചതിന് ശേഷം ഫോൺ കണക്ട് ആയി. മറുവശത്തുള്ള ആൾ നന്നായി കിതക്കുന്നതും പതിയെ സംസാരിക്കുന്നതും അയാൾക്ക് സംശയം തോന്നിപ്പിച്ചു

"ഹലോ.......... എടാ നീ ഇതെവിടാ...?? അക്ഷമയോടെയും അങ്ങേയറ്റം ദേഷ്യത്തോടെയും അയാൾ ചോദിച്ചു

‌ "sir ഞാൻ ട്രെയിൻ കയറിയതായിരുന്നു. പക്ഷേ പണി പാളി... നമ്മുടെ ഡീലിംഗ്സിന്റെ ന്യൂസ് എങ്ങനെയോ ലീക്ക് ആയിട്ടുണ്ട്....."

" what............ How crazy are you????? നീ ഇത് എന്തൊക്കെയാ പറയുന്നത്. ഈ വിവരം എനിക്കും നിനക്കും അല്ലാതെ മൂന്നാമത് ഒരാൾക്ക് അറിയില്ല. എന്തിന് എന്റെ കൂടെ നടക്കുന്നവന്മാരോട് പോലും പറയാതെയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്...... "

ഞാൻ പറഞ്ഞത് സത്യമാണ് സാർ. തൃപ്പൂണിത്തറയിൽ ട്രെയിൻ സ്റ്റോപ്പ് ചെയ്തപ്പോൾ കുറച്ചു ലോക്കൽ പോലീസുകാർ ട്രെയിനിൽ കയറി. അത്രയും തിരക്കായിരുന്നിട്ട് പോലും ഫോണിൽ ഫോട്ടോ വെച്ച് അവർ ആരെയോ തിരയുന്നുണ്ടായിരുന്നു. മാസ്ക്കും ഹുഡ്ഡിയും ഒക്കെ ഇട്ടതുകൊണ്ട് അവന്മാർ എന്നെ തിരിച്ചറിഞ്ഞില്ല.പക്ഷെ അവന്മാരുടെ ഫോണിൽ ഉള്ളത് എന്റെ ഫോട്ടോ ആയിരുന്നു. ഞാൻ അത് കണ്ടിരുന്നു.

" f**k................... എന്നിട്ട് നീ എന്ത് ചെയ്തു?????? "

"ഞാൻ പുറകിലെ വാതിൽ വഴി ഇറങ്ങി ഓടി....... ഞാൻ ഓടുന്നത് കണ്ടാണന്നു തോന്നുന്നു, അവന്മാർ കുറച്ചുനേരം എന്റെ പുറകെ ഓടിവന്നു..... പക്ഷേ ഞാൻ പിടി കൊടുത്തിട്ടില്ല........"

ഇപ്പൊ നീ എവിടാ?????????

നമ്മുടെ സെൻമേരിസ് പള്ളിയുടെ പുറകിലായുള്ള പഴയ പൊളിഞ്ഞ തേയില ഫാക്ടറി ഇല്ലേ.........അവിടെയുണ്ട്.

"ok ok....... ഞാൻ അങ്ങോട്ട് വരാം........ നീ ലൊക്കേഷൻ

💬 Comments

View all comments