Chapter Title : പാതിവരികൾ 01 [ആഞ്ജനേയ ദാസ്]
അയക്ക്...................................... പിന്നേ...................... സാധനം safe അല്ലേ???? " അയാൾ ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു.
"അതൊക്കെ സെയ്ഫ് ആണ് സാർ............ സാറ് പെട്ടെന്ന് വാ ഞാൻ ഇപ്പോൾ ലൊക്കേഷൻ അയച്ചുതരാം "
"ശരി"
അത്രയും പറഞ്ഞശേഷം ഫോൺ കട്ടാക്കി അയാൾ അക്ഷമനായി വെളിയിലേക്ക് നടന്നു. റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിയ അയാൾ ഒരു തട്ടുകടയോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു.
"മനോജേ....... കൂട്ടുകാരൻ എവിടെടാ..... വന്നില്ലേ????? ചൂടു ദോശക്കല്ലിലേക്ക് ദോശമാവ് ഒഴിച്ചു പരത്തിക്കൊണ്ട് കടക്കാരൻ ശ്രീകുമാർ ചോദിച്ചു
മനോജ്: "ഇല്ല ശ്രീയേട്ടാ......... അവന് വേറെ എന്തു അത്യാവശ്യം ഉണ്ടെന്ന്........... നാളെ രാവിലെ അവൻ വീട്ടിലോട്ട് എത്തിക്കോളാം എന്ന്.....,..."
വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചുകൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ തന്നെ മനോജ് മറുപടി പറഞ്ഞു. ...
നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ് ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു
9.93***8,76.34***0
കയ്യിലെ ഫോൺ ബൈക്കിലെ മൊബൈൽ ഹോൾഡറിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വെച്ച് മനോജ് വണ്ടി മുൻപോട്ട് എടുത്തു...
ദൂരം വണ്ടി മുൻപോട്ടു പോയപ്പോൾ ഒരു Mahindra Scorpio Classic പുറകിൽ നിന്നും വരുന്നത് റിയർവ്യൂ മിററിലൂടെ മനോജ് കണ്ടു. അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ മനോജ് വീണ്ടും വണ്ടി മുൻപോട്ടു പായിച്ചു. ഇതേസമയം പുറകിൽ വന്നുകൊണ്ടിരുന്ന Scorpio classic നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ റോഡിൽ വളഞ്ഞുപുളഞ്ഞ് ഒരു ഇരമ്പലോടെ മനോജിന്റെ Yamaha FZ യുടെ പുറകിൽ ശക്തമായി ഇടിച്ചു.
ഒരു നിമിഷം…………………….
പിന്നിൽ ഇടിച്ച ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട
💬 Comments
View all comments