0%

Chapter Title : പാതിവരികൾ 02 [ആഞ്ജനേയ ദാസ്]

Author : Kambikathakal Read All Parts 178

മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി തന്റെ മുൻപിലെ gavel മേശയിൽ രണ്ട് തവണ തട്ടി കേസിന്റെ വിധി പറയുവാൻ ആരംഭിച്ചു ………….

"കേസ് നമ്പർ "C.No.751/**/### സുദർശന വധക്കേസിൽ പ്രതിയായി ഇവിടെ ഹാജരാക്കപ്പെട്ട കോശി എബ്രഹാം, അജിൻ ആന്റണി എന്നിവർ, സാഹചര്യ തെളിവുകൾ നിരത്തി കുറ്റക്കാർ ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനോ പോലീസിനോ സാധിച്ചിട്ടില്ല. ഇവരെ പ്രതിസ്ഥാനത്ത് നിർത്താനുള്ള പോലീസിന്റെ വ്യഗ്രത കോടതി മനസ്സിലാക്കുന്നു. ആയതിനാൽ നിരപരാധികളായ കോശി എബ്രഹാം, അജിൻ ആന്റണി എന്നിവരെ പ്രതിസ്ഥാനത്തുനിന്നും ഈ കോടതി ഒഴിവാക്കുന്നു. ഒപ്പം യഥാർത്ഥ പ്രതികളെ കണ്ടെത്തുവാനുള്ള മേൽ നടപടികൾക്ക് ഈ കോടതി ഉത്തരവിടുന്നു".............................................

"What else do you have to say about this??"

തന്റെ private chamber ൽ തനിക്കെതിരെ ഇരിക്കുന്ന circle inspector കിരൺ ദാസ്- നെയും SP ജെയിംസിനെയും നോക്കി ജസ്റ്റിസ് അനൂപ്നാഥ് ചോദിച്ചു

ഇരുവർക്കും ഉത്തരം ഒന്നും തന്നെ ഇല്ലായിരുന്നു.

"Let me ask you something sincerely…

ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.? കോടതി മുറിയിലെ, സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൊണ്ട് വിലങ്ങണിയിക്കപ്പെട്ട നിങ്ങളുടെ നാവിൽ നിന്നുള്ള ഉത്തരമല്ല എനിക്ക് കേൾക്കേണ്ടത്.!!!

I hope you understand what I mean.!!!!

"Sir, ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് DGP തരകൻ സാർ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചിട്ട് ഈ കേസിനെ പറ്റി പറഞ്ഞത്. സാധാരണ ഒരു കൊലപാതക കേസ് എന്നതിലുപരി അദ്ദേഹത്തിന് ഈ കേസിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിനു കാരണം, മരിച്ച

💬 Comments

View all comments