Chapter Title : പാതിവരികൾ 02 [ആഞ്ജനേയ ദാസ്]
സുദർശന എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ good list ൽ ഉള്ള ഒരാളായിരുന്നു. വളർന്നുവരുന്ന ഒരു entrepreneur, Blindfolded people campaign ന്റെ ശക്തമായ active മെമ്പർമാരിൽ ഒരാൾ, തന്റെ മകളുടെ സുഹൃത്ത്, തുടങ്ങിയവയൊക്കെയാണ് അതിനു കാരണം. അതുകൊണ്ടുതന്നെ സുദർശനയുടെ മരണം അദ്ദേഹത്തെ ഇമോഷണലി കുറച്ച് ഡൗൺ ആക്കിയിരുന്നു.
Investigation order നൽകിയപ്പോൾ തന്നെ തരകൻ സാറിന്റെ suggestion ആയിരുന്നു investigation ടീമിൽ സർക്കിൾ ഇൻസ്പെക്ടർ കിരണനെയും ഉൾപ്പെടുത്തണം എന്നുള്ളത്.
'അത്രയും പറഞ്ഞ ശേഷം കിരണിനെയും ജസ്റ്റിസ് അനൂപിനേയും ഒന്നു നോക്കിയശേഷം SP വീണ്ടും പറയാൻ തുടങ്ങി'
" ടീമിൽ ഞാൻ, കിരൺ, സബ് ഇൻസ്പെക്ടർ ദർശൻ,ആകാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്."
ജയിംസ് പറഞ്ഞു നിർത്തി, കിരണിനേ നോക്കി
"Sir, ഈ കേസ് അന്വേഷണത്തിന്റെ തുടക്കം മുതലേ ഞങ്ങൾക്ക് നെഗറ്റീവ് ആയിട്ടുള്ള റെസ്പോൺസ് ആണ് എല്ലായിടത്തുനിന്നും ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എത്തിപ്പെടുന്ന സിറ്റുവേഷൻസ്, സംശയം തോന്നി ചോദ്യം ചെയ്യുന്നവർ, പ്രതികൾ എന്ന സംശയിക്കപ്പെടുന്നവർ തുടങ്ങിയ എല്ലാവരെയും ഞങ്ങൾക്കുവേണ്ടി ആരോ ഒരാൾ ഇട്ട് തരുന്നത് പോലെ. ശരിക്കും പറഞ്ഞാൽ നമ്മൾ ഏത് രീതിയിൽ കേസ് അന്വേഷണം മുന്നോട്ടു പോകണം എന്ന് ആരോ ഒരാൾ തീരുമാനിക്കുന്നു.
It's like a rabbit finding home puzzle. The man who made it knows his way around. But he urges people to find that way………
ഇവിടെ നമുക്ക് നേരിടേണ്ടിവരുന്ന വലിയ പ്രശ്നം എന്നുള്ളത് അയാളുടെ ഐഡന്റിറ്റിയാണ്. എനിക്കോ സാറിനോ even തെളിവുകളുടെയും സാക്ഷികളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പിടികൂടിയ കോശി
💬 Comments
View all comments