Chapter Title : പാതിവരികൾ 02 [ആഞ്ജനേയ ദാസ്]
ഉൾപ്പെടെയുള്ള പോലീസുകാർ ഊണും ഉറക്കവും കളഞ്ഞ്, സ്വന്തം ജീവൻ വരെ പണയം വെച്ച് ഓരോ കേസിലെയും ഓരോ പ്രതികളെയും പിടിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമ്പോൾ ഒന്ന് അലക്കിയിട്ട് മാസങ്ങളായ കറുത്ത കോട്ടും ഇട്ട് ഓരോ വക്കീലന്മാർ വവ്വാലുകളെ പോലെ അവരെ റാഞ്ചികൊണ്ട് പോകുമ്പോൾ തകർന്നു പോകുന്നത് ഞാൻ ഉൾപ്പെടെ വോട്ടവകാശം ഉള്ള ഓരോ പൗരന്റെയും നിയമത്തിലുള്ള വിശ്വാസമാണ് സർ, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമത്തിലേ പോരായ്മയാണ് അത്.
" ജയിംസ്!!"
" അല്ലേ സാർ?????? നീതിപീഠത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന അങ്ങ് വരെ എത്ര തവണ കണ്ണുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്??????? അങ്ങയുടെ മുൻപിലുള്ള ഈ നീതിദേവതയെ പോലെ!!!!!!!!! ഇല്ലെന്ന് ആത്മാർത്ഥമായി പറയാൻ പറ്റുമോ സാറിന് ???????? ഇല്ല!!!!!!!!!!! കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്!!!!! ഓരോ കേസിലെയും ഓരോ victim ഉം അവർക്കുണ്ടായ അനുഭവം നേരിട്ട് വന്നു പറഞ്ഞാൽ പോലും നമ്മുടെ നിയമം നിശബ്ദമാക്കപ്പെടുന്നു.!! എന്തുകൊണ്ട്????? കാരണം നമ്മുടെ നിയമത്തിലേ സത്യത്തിന് സാഹചര്യ തെളിവുകളും സാക്ഷ്യമൊഴികളും ആണ് ആധാരം അല്ലേ sir????????????!!!!!!!!!
" ജെയിംസ്, തന്റെ emotions ഉം feelings ഉം എനിക്ക് മനസ്സിലാകും പക്ഷേ ഞാനും താനും ഇയാളും ഉൾപ്പെടുന്ന ഇന്ത്യയിലെ 140 കോടി ജനങ്ങളും ഈ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പെടുന്നവരാണ്. എനിക്കോ തനിക്കോ ഒരു one man revolution കൊണ്ടോ ഇതൊന്നും മാറ്റാൻ സാധിക്കില്ല. "!!!!!!!!
" സാധിക്കണം സാർ അല്ലാത്തടത്തോളം ഒന്നരക്കയ്യനും കയ്യില്ലാത്തവനും, എന്തിന് അഞ്ചും ആറും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളോടു പോലും ക്രൂരത ചെയ്യുന്നവന്മാരെ സർക്കാർ
💬 Comments
View all comments