Chapter Title : പാതിവരികൾ 02 [ആഞ്ജനേയ ദാസ്]
വാർത്ത ഇതായിരുന്നു
https://youtu.be/6nVJOccQUjo
" കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച സുദർശന വധക്കേസിലെ പോലീസിന്റെ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന എബ്രഹാം കോശിയുടെ മൃതശരീരം Green Energy കെമിക്കൽ ഫാക്ടറിയുടെ landfill ൽ നിന്നും പോലീസ് കണ്ടെടുത്തു. കേസിലെ കൂട്ടുപ്രതി ആയിരുന്ന അജിൻ ആന്റണി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു………….. "
💬 Comments
View all comments