0%

Chapter Title : പാത്തൂന്റെ പുന്നാര കാക്കു 3 [അഫ്സൽ അലി]

Author : Kambikathakal Read All Parts 2.5K

മുതൽ അവളും അവനെ കൊതിതീരെ സ്നേഹിക്കാൻ ആഗ്രഹിച്ചു തുടങ്ങിയിരുന്നു.

അവൻ വന്നില്ലായിരുന്നെങ്കിൽ ഈ രണ്ട് മക്കളെയും കൊണ്ട് ഞാൻ എന്ത് ചെയ്തേനെ? സ്വന്തം അച്ഛൻ കാണിക്കാത്ത സ്നേഹം അല്ലെ അവൻ തന്റെ മക്കളോട് കാണിക്കുന്നത്? അവൻ... അവനെന്നെ അത്രക്ക് ഇഷ്ടാണോ? സിനിയുടെ ചിന്തകൾ അവളെ അവനുമായി കൂടുതൽ അടുപ്പിച്ചിരിക്കുന്നു. അവളുടെ അടുത്ത കൂട്ടുകാരനിൽ നിന്നും അവളുടെ എല്ലാം എല്ലാമായ കാമുകനിലേക്കുള്ള മാറ്റം...

തന്റെ മകളുടെ അടുത്ത് ഒരച്ഛനെ പോലെ അവളെ പരിപാലിച്ചു ഇരിക്കുന്ന അഫ്സലിനെ നോക്കി സിനി പുഞ്ചിരിച്ചു.

പേടിയും ടെൻഷനും എല്ലാം കൊണ്ട് ക്ഷീണിച്ചിരുന്ന സിനി പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.

പുലർച്ചെ ആറ് മണിക്ക് ഞെട്ടിയുണർണ സിനി കണ്ടത് ശ്രീകുട്ടിയെ പരിചരിക്കാൻ വന്ന സിസ്റ്ററോട് കാര്യങ്ങൾ ചോദിച്ചറിയുന്ന അഫ്സലിനെയാണ്.

"ആഹാ... എണീറ്റോ?"

"സോറി... ഉറങ്ങി പോയി."

ബെഡിൽ നിന്നിറങ്ങികൊണ്ട് സിനി മുടി വാരികെട്ടി.

"എണീക്കണ്ട. കുറച്ചു സമയം കൂടെ ഉറങ്ങിക്കോ. സമയം 6 ആയതെ ഉള്ളൂ."

"നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ... പെട്ടെന്ന് നിന്നെ മാത്രേ എനിക്ക് ഓർമ വന്നുള്ളൂ..."

"പിന്നേ... ഭയങ്കര ബുദ്ധിമുട്ടായി... ഇനി ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ട്ടാ..."

"സോറി..."

തല താഴ്ത്തി നിന്ന സിനിയുടെ കണ്ണുകൾ നിറഞ്ഞു.

"ഇവർ നിന്റെ മാത്രം അല്ല. എന്റെയും മക്കളാ... അതുകൊണ്ട് മേലിൽ ബുദ്ധിമുട്ട് കഷ്ടപ്പാട് എന്നുള്ള വർത്താനം പറയരുത്"

സിനിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് അഫ്സൽ അവളെ ആശ്വസിപ്പിച്ചു.

"ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വരാം."

സിനി അവനോട് തലയാട്ടുക മാത്രം ചെയ്തു.

"പിന്നെ... ഭക്ഷണം ഞാൻ കൊണ്ടുവരാം."

💬 Comments

View all comments