പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]
📝 Ongoing
👁 376932 views ❤ 211 likes 💬 30 comments
പാവാടത്തുമ്പികൾ
Paavadathumbikal | Author : kyaa maraa man
പിന്നാമ്പുറം ;- കഥക്ക് മുന്നേ അല്‌പം ''കാര്യ ഗൗരവ ‘’ ത്തിലേക്ക്......
--------------------
ഞാൻ ഇതിന് മുൻപേ, എൻ്റെ കുറെ സ്വാനുഭവങ്ങൾ കലർന്ന, എനിക്ക് '' അതിമനോഹരം '' എന്നുതോന്നിയ...അഞ്ച് അദ്ധ്യായങ്ങളും, ഇരുന്നൂറോളം പേജുകളും കൊണ്ട് സമ്പുഷ്‌ടമായ...ഒരു '' പ്രണയകഥ '' വളരെ കഷ്‌ടപ്പെട്ട് എഴുതി, തയ്യാറാക്കി ഇതിൽ പ്രസിദ്ധീകരിപ്പിച്ചിരുന്നു. എന്നാൽ,വളരെ നിർഭാഗ്യകരം എന്നുപറയട്ടെ....യാതൊരു അനുവാചകശ്രദ്ധയും ലഭിക്കാതെ തീർത്തും അനാഥമായി പോകുന്ന ദയനീയ അവസ്‌ഥയാണ് വളരെ പ്രതീക്ഷയർപ്പിച്ചു കാത്തിരുന്ന '' കഥ''ക്കും എനിക്കും അവിടെ നേരിടേണ്ടിവന്നത്. ഒട്ടും ' കലർപ്പു ' കലർത്താതെ, തികച്ചും സ്വാഭാവികരീതിയിൽ...തനിമ നിലനിർത്തി അല്‌പം സാഹിത്യഭംഗി കൂട്ടി എഴുതിപ്പോയി...എന്നൊരു തെറ്റേ, മറ്റേതൊരു ' പ്രണയകഥ'യേയും പോലെ... ഞാനും ചെയ്‌തുള്ളൂ. വിഷമമുണ്ട് !...ആരോടും പക്ഷേ ഒരു പരിഭവവുമില്ല. അതിനാൽ, ആരാലും സ്വീകരിക്കപ്പെടാതെ, അന്യവൽക്കരിക്കപ്പെട്ട ആ വേണ്ടാചരക്കിനെ ഞാൻ ആ ' വില കമ്പോളത്തിൽ' തന്നെ അപൂർണ്ണതയിൽ കൊണ്ട് എന്നേന്നേക്കുമായി ഉപേക്ഷിക്കുന്നു. കൂടെ, ഞാൻ എൻ്റെ '' തൂലികനാമവും'' അവിടെ വലിച്ചെറിഞ്ഞു മടങ്ങുന്നു. ഇവിടെ അത് ഏറ്റുപറയാനുള്ള കാരണവും അതുതന്നെ. ( കഥ ഇഷ്‌ടപ്പെട്ട് തുടർച്ചയായി വായിക്കയും അഭിപ്രായം രേഖപ്പെടുത്തിയവരുമായ '' ന്യുനപക്ഷം '' ദയവായി എന്നോ
സൂപ്പർ. കലക്കി. തുടരുക. ???