← Back to പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]

Comments

പാവാടത്തുമ്പികൾ [ക്യാ മറാ മാൻ] · approved reader discussion

Das • 27-05-2021 09:04

സൂപ്പർ. കലക്കി. തുടരുക. ???

ക്യാ മറാ മാൻ • 22-05-2021 20:52

കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ....
അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് '' സാഹിത്യം'' കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും...ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!...
പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും...അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ...ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?...എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി...'' സാഹിത്യം'' എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?...അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ''മറ്റ് കമ്പികഥകൾ'' പോലെ ഒരു '' ഒഴുക്ക്'' കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ  പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?...എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !...പ്രോത്സാഹിപ്പിക്കുക !....നന്ദി !....ക്യാ മറാ മാൻ

ക്യാ മറാ മാൻ • 22-05-2021 19:52

കഥ വായിച്ചു അഭിപ്രായം അറിയിച്ചവർക്ക് ആദ്യമേ എൻ്റെ കൂപ്പുകൈ....
അഭിപ്രായപ്രകടനങ്ങളിൽ പക്ഷേ, കഥക്ക് '' സാഹിത്യം'' കൂടിപ്പോയി എന്ന് പറഞ്ഞവർ എല്ലാവർക്കും...ഒപ്പം ഇനി പറയാനുള്ളവരോടും ഒരു വാക്ക് !!...
പല വായനക്കാരും ഒരേസ്വരത്തിൽ ,ഇതിൽ സാഹിത്യം കൂടിപ്പോയെന്നും...അതിൻ്റെ ധാരാളിത്തംകൊണ്ട് നല്ല വായനാസുഖം ലഭിക്കുന്നില്ലെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കളേ...ചോദിക്കട്ടേ, ഇതിൽ എന്ത് സാഹിത്യമാണ് നിങ്ങൾക്കെല്ലാം കാണാൻകഴിഞ്ഞത്?...എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതിൽ പരാമാവധി സാഹിത്യം ഒഴിച്ചുനിർത്തിയാണ് ഞാൻ രചന നടത്താൻ ശ്രമിച്ചിട്ടുള്ളത്. തങ്ങൾക്ക് അന്യമായ ഭാഷാശൈലി...'' സാഹിത്യം'' എന്നുപറഞ്ഞു ആരും വിലയിരുത്താൻ ദയവായി ശ്രമിക്കരുതേ. അതുപോലെ മറ്റു കമ്പിഎഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രയോഗം വന്നത്, വാക്കുകളിൽ ( പര്യായം പോലെ) ചില മാറ്റങ്ങൾ വരുത്തിയത് മാത്രമാണ്. അത് സാഹിത്യം ആവുമോ ?...അത് ഒരു തെറ്റാണോ ?. പിന്നെ, വായനക്ക് ''മറ്റ് കമ്പികഥകൾ'' പോലെ ഒരു '' ഒഴുക്ക്'' കിട്ടുന്നില്ല, എന്നുള്ളത് ശരിയാവും. അത് കഥയെഴുത്തു കുറെയധികം നീണ്ടു, പരന്നു കിടക്കുന്നതിനാൽ ആവാം. അത് കഥയുടെ  പ്രത്യേകതയാണ്. കഥയുടെ വലിയ പശ്ചാത്തലം വ്യക്തമാകാൻവേണ്ടി സ്വാഭികമായി അത് നീണ്ടുപോയതാണ്, ക്ഷമിക്കുക. കമ്പികഥകളിൽ സാഹിത്യ0 ആവശ്യമില്ല ,പക്ഷെ അതിൻ്റെ പശ്ചാത്തലം അനിവാര്യമല്ലേ ?.ഓരോ എഴുത്തുകാർക്കും ഓരോ ശൈലി കാണും, അത്തരത്തിലെ അവർക്ക് അതെഴുതുവാനും കഴിയൂ. കഥയിൽ കമ്പി വരുന്നുണ്ടോ ?...എന്ന് നോക്കുക !. പശ്ചാത്തലം വ്യക്തമായ സ്‌ഥിതിക്ക് ഇനി ഇതിൽ കമ്പി മാത്രമാവും കാണാന്കഴിയുക. അതിനായി കാത്തിരിക്കുക !...പ്രോത്സാഹിപ്പിക്കുക !....നന്ദി !....

benzY • 22-05-2021 14:20

Ente kariYam anel nalla kambi kathakalkku ennum support kodukkum ..

Love storY vazikkal illa

Ithu vazichitu abipraYam paraYam

Intro vazichappo commente cheYanam ennu thoni

ക്യാ മറാ മാൻ • 22-05-2021 19:21

O.k Thank you for all..... വായിക്കാത്തതിന് കുഴപ്പമില്ല. വായിക്കുന്നത് വായിച്ചു, മറുപടി അയക്കു…...

Intro വായിച്ച് മുപടി ഇട്ടതിന് നന്ദി!....

NJAN • 22-05-2021 04:20

ദീപ്തി സിദ്ധുവിന്റെ മാത്രം ആയിക്കൂടെ. just my suggestion

ക്യാ മറാ മാൻ • 22-05-2021 19:17

Ok ശ്രമിക്കാം.... നന്ദി

Reader • 22-05-2021 00:19

Ullath parayatte....
Kambiyavum....kambi povum....kadha manasilakki varumpothin thalparyam kurayum.
Ithrak sahithyam kurichal enne polulla back bench pillerk thaangilla.
Avareyum vayanakkaranakkanam ennundel nere chovva paranja mathi.
Anavashya sahithyam ingane oyivakkuvanel ithrem pagil thanne kadha korachoodi munpilekkum kondovan patiyekum.
Kadha bhavana nallonam und. Aswadhippikkanum koodi shramik bro

ക്യാ മറാ മാൻ • 22-05-2021 19:17

O.k വരും ഭാഗത്ത് എല്ലാം തീർച്ചയായു0 ശ്രമിക്കാം, പരിഗണിക്കാം....അധികം താമസിക്കാതെ എത്താം
അതുവരെ നന്ദി, bye

കുളൂസ് കുമാരൻ • 21-05-2021 13:08

Nannayitund. Veendum varika

ക്യാ മറാ മാൻ • 22-05-2021 19:14

നന്ദി !... … തീർച്ചയായും ഉണ്ടാവും…. ഉടനെ കാണാം...bye

Knightrider • 21-05-2021 11:52

Polisanam ✨✨✨

ക്യാ മറാ മാൻ • 22-05-2021 19:12

നന്ദി !... വളരെ നന്ദി!...കാണാം...

RJ • 21-05-2021 11:25

Bro kadha adipoli aanu ithu oru 4-5 part aayi nalla detail ayi ezhutham aayirinu ,ellavarudeyum kaliyum athileku Ethan ulla sahacharyamoke aayitu.ee partil ellam odichu paranjapole aayi...pinne ellavarum paranjapole ithiri sahithyam kurakkam aayirinu....anyways kadha kollam nxt part aayitu enthayalum varanam

ക്യാ മറാ മാൻ • 22-05-2021 19:11

നന്ദി!…. തീർച്ചയായും എല്ലാം ശ്രദ്ധിക്കാം, വീണ്ടും കാണാം..bye

Crazi Boyi • 21-05-2021 11:10

Excellent story. Eagerly waiting for 2nd part. Hope to c it soon. My stick is hard entire time. Love it

ക്യാ മറാ മാൻ • 22-05-2021 19:09

Thanks v.much for your +ve comment.
Certainly... will c v.soon
May God bless...
All the best...bye

കമ്പിസ്നേഹി • 21-05-2021 11:06

സുഹൃത്തേ,

നിങ്ങളുടെ എഴുതുന്ന ശൈലി വല്ലാത്ത അലങ്കാരങ്ങളുള്ള ഒരു തരം കൃത്രിമ ഭാഷയായിത്തോന്നി. വായനയുടെ മുഴുവൻ സുഖവും നശിപ്പിച്ചു. നേരേ ചൊവ്വേ അങ്ങു പറഞ്ഞാൽപ്പോരേ?

ക്യാ മറാ മാൻ • 22-05-2021 19:02

നന്ദി!.... വീണ്ടും കാണാം....

പാണൻ • 21-05-2021 10:10

ബ്രോ  ഇത്  കമ്പികഥകൾ  സൈറ്റ്  ആണ്  അല്ലാതെ  പ്രണയകഥ  എഴുതാൻ ഉള്ളതല്ല..

Shazz • 21-05-2021 23:35

എടാ നാറി ഇവിടെ കമ്പി മാത്രമല്ല publish ചെയ്യാൻ പറ്റുന്നത്‌. ????????

ക്യാ മറാ മാൻ • 22-05-2021 19:00

??????????

alby • 21-05-2021 10:09

മറ ഇല്ലാത്ത മനുഷ്യാ

കണ്ടതിൽ സന്തോഷം.ഒരുപാട് ആയെന്ന് തോന്നുന്നു കണ്ടിട്ട്. എന്തായാലും വായിച്ചു വരാം

ആൽബി

ക്യാ മറാ മാൻ • 22-05-2021 18:57

നന്ദി !.… അങ്ങനായികൊളളട്ടേ... വീണ്ടും കാണാം....ബൈ...

Spsk • 21-05-2021 09:21

കൊള്ളാം,
ഇത്തിരി സാഹിത്യം കൂടിപ്പോയി, കഥ ലളിതമായി പറഞ്ഞാൽ നന്നാവും,,,

ക്യാ മറാ മാൻ • 22-05-2021 18:59

ശരി!, വളരെ നന്ദി!... തീർച്ചയായും ശ്രമിക്കാം....

അനു • 21-05-2021 08:00

നല്ല തീം ആണ് ,പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വിവരണം കഥയുടെ വായനാസുഖം നഷ്ടപ്പെടുത്തുന്നു,
ലളിതമായ ഭാഷയിൽ പറയാൻ ശ്രമിക്കൂ ..... എഴുതാനുള്ള കഴിവുണ്ട്, അത് കമ്പിക്കനുസൃതമായി പാകപ്പെടുത്തിയാൽ പൊളിക്കും,
അടുത്ത പാർട്ട് മാറ്റങ്ങൾ വരുത്തി ഉടനെ തരുമെന്ന പ്രതീക്ഷയിൽ ....

saakshI.S.anand • 22-05-2021 12:53

നന്ദി!... തീർച്ചയായും ഉണ്ടാവും....

ക്യാ മറാ മാൻ • 22-05-2021 18:52

നന്ദി !.....തീർച്ചയായും ഉണ്ടാവും….

ക്യാ മറാ മാൻ • 22-05-2021 22:14

നന്ദി !....തീർച്ചയായും