0%

Chapter Title : പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]

Author : Kambikathakal Read All Parts 823

ജീവിക്കും, അയാളാരാ അതൊക്കെ ചോദ്യം ചെയ്യാൻ ?...പോകാൻ പറയെടാ.....''

അല്പസമയ നിശ്ശബ്ദതക്ക്ശേഷം...മുഖത്തെ പുഞ്ചിരി മാഞ്ഞു, തികഞ്ഞ ഗൗരവത്തോടെ അവർ.....'' എന്തായാലും ഇത്രയൊക്കെ ആയസ്‌ഥിതിക്ക് കാര്യങ്ങളൊക്ക അച്ഛനെ വിളിച്ചു പറയണം. അച്ഛനും കൂടി നിശ്ചയിക്കട്ടെ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ വേണമെന്ന്. ''

ലേശമൊരു സംശയത്തോടെ അവരെ നോക്കി ഞാൻ....'' അത് വേണോ ചേച്ചീ...'' '' ഉം...'' ചേച്ചീടെ മറുപടി .

'' അല്ല, ദീപ്‌തീടെ കല്യാണകാര്യത്തിൽ അളിയനൊപ്പമായിരുന്നു അച്ഛൻ. അളിയനൊപ്പം ചേർന്നാ അച്ഛൻ അവളെ എന്നിൽനിന്നും തട്ടിയകറ്റാൻ ശ്രമിച്ചത്. അന്നച്ചൻ അയാൾക്കൊപ്പം ചേർന്ന്, അയാൾക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ, എന്നെകെട്ടുന്നത് പോകട്ടെ...ഇവളെ അയാളുടെ ബന്ധു, ആ വൃത്തികെട്ടവനെകൊണ്ട് കല്യാണംകഴിപ്പിക്കുന്നതിൽ നിന്നെങ്കിലും തടയാമായിരുന്നു. അച്ഛൻ അയാളുടെ പക്ഷം ചേർന്നതാ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവാൻ തന്നെ കാരണം. ആ അച്ഛനെ ഇനിയും നമ്മൾ വിശ്വസിച്ചു കൂടെ കൂട്ടണമോ ?. ''

'' അങ്ങനൊന്നുമല്ലെടാ കുട്ടാ കാര്യങ്ങൾ !. അദ്ദേഹത്തിൻറെ ബന്ധുവിനെകൊണ്ട് ഇവളെ കല്യാണംകഴിപ്പിക്കാൻ അച്ഛൻ കൂട്ടുനിന്നു എന്നുള്ളത് ശരിയാ, ഞാനും സമ്മതിക്കുന്നു. പക്ഷെ, അവൻ വിപിൻ...ഇങ്ങനെയുള്ള ഒരുത്തൻ ആണെന്ന് നമ്മളെപ്പോലെ അച്ഛനും അറിയുന്നുണ്ടോ ?. അച്ഛൻ മാത്രമല്ല, നമ്മളെല്ലാം അതിന് കൂട്ടുനിന്നില്ലേ ?. ഇവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണെന്ന് എല്ലാവരും കല്യാണംകഴിഞ്ഞു, ഇവൾ പറഞ്ഞപ്പോഴല്ലേ...അറിയുന്നത് ?. ''

ഇടയ്ക്കുകയറി ഞാൻ ; '' അത്രക്ക് വൃത്തികെട്ടവൻ എന്നു പറഞ്ഞാൽ....ശരിക്കും എന്താ ചേച്ചീ ഇവർ തമ്മിലുള്ള പ്രശ്നം ?. ആ നാറിയുടെ കൂടെ എനിക്കിനി ജീവിക്കേണ്ടാ എന്ന് ഇവൾ പറയുന്നതല്ലാതെ, ഇവർ തമ്മിൽ ശരിക്കുള്ള പ്രശ്നം എന്തെന്ന് ഇതുവരെ ആരും പറയുന്നില്ല...."

അത് കേട്ടിട്ടേയില്ല എന്നമട്ടിൽ

💬 Comments

View all comments