0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 510

(നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു മാനസി ആ മറുപടി പറഞ്ഞത്)

പക്ഷെ മാനസിയുടെ ആ മറുപടി കേട്ട ദത്തൻ അല്പം പുച്ഛത്തോടെ തലയിളക്കി,,, ശേഷം സ്മസാരിച്ചു തുടങ്ങി,,,

ഞാൻ അതല്ല ആ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത്,, അതിപ്പോ സ്വന്തം മക്കളെ ആർക്കാ ഇഷ്ടമില്ലാത്തെ?? എനിക്കും മൂന്ന് മകകളുണ്ട്,, അതിൽ ഒരു മകൾക്കും ഒരു കുഞ്ഞുണ്ട്,, എനിക്കും അവരെ എല്ലാവരെയും ഇഷ്ട്ടമാണ്,,,

ഞാൻ ചോദിക്കുന്നത് മാനസി എന്ന വ്യക്തിക്ക് സ്വന്തമായി ചെയ്യാൻ ഇഷ്ട്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണ്,, എന്തിനോടാണ് നിങ്ങൾക്കു അഭിനിവേശമുള്ളതു,, എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളെ സന്തോഷവതിയാക്കുക ??

മാനസി വീണ്ടും ഒരു ഉത്തരം കണ്ടെത്താൻ ബുദ്ദിമുട്ടി,,, അത് മനസ്സിലാക്കിയ ദത്തൻ അയാളുടെ സംസാരം തുടർന്നു,,

ശരി,, ഞാൻ ഇതേ ചോദ്യം മറ്റൊരു രീതിയിൽ ചോദിക്കാം,,,

മാനസിയുടെ കയ്യിലേക്ക് ആവശ്യത്തിൽ കൂടുതൽ പണം വന്നു ചേർന്നു എന്ന് കരുതുക,, അതിൽ നിന്നും നിങ്ങൾ കൂടുതൽ സൗകര്യപ്രദമായ ഒരു വീട് വെച്ചു, പിന്നെ നിങ്ങടെയും മക്കളുടെയും ഭാവി സുരക്ഷിതമാകാനുള്ള പണം ബാങ്കിൽ നിക്ഷേപിച്ചും കഴിഞ്ഞു,, എന്നിട്ടും നിങ്ങടെ കയ്യിൽ ഒരുപാടു പണം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ എന്താകും ആ പണം കൊണ്ട് ചെയ്യുക??

മാനസി: യാ,,, (മാനസി ഉത്തരം പറയാൻ തുടങ്ങുമ്പോയേക്കും ദത്തൻ വീണ്ടും സംസാരിച്ചു തുടങ്ങി)

ദത്തൻ: സോറി,, 'യാത്ര' എന്ന് ദയവു ചെയ്തു ഉത്തരം പറയരുത് അത് എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു കോമ്മൺ ഓപ്ഷൻ ആണ്,,,

സത്യത്തിൽ മാനസിയും ആ ഓപ്ഷൻ തന്നെയായിരുന്നു തിരഞ്ഞെടുക്കാൻ പോയത്,,,

മാനസി വീണ്ടും ആലോചനയോടെ നഖം കടിക്കുമ്പോയേക്കും ആ റൂമിന്റ്റെ കോളിംഗ് ബെൽ നല്ല ശബ്ദത്തോടെ

💬 Comments

View all comments