0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 513

പോലെ ഒരു ഇടത്തരം കുടുമ്പത്തിൽ നിന്നും വരുന്ന ഒരാൾക്ക് ചോപ്സ്റ്റിക്ക് ഉപയോഗിക്കാൻ അറിവുണ്ടാകില്ല എന്നു അവർക്കു ഉറപ്പായിരുന്നു,,,

മാനസി തങ്ങളേക്കാൾ എത്ര കുറഞ്ഞ നിലവാരത്തിലാണ് ജീവിക്കുന്നത് എന്ന അവളെ ബോധ്യപ്പെടുത്താനുള്ള ഒരു ചെറിയ കെണി!!

മായേച്ചി,,, മാനസി ഒരു ചമ്മിയ മുഖത്തോടെ വിളിച്ചു,,,

എന്താ മോളെ? എന്ത് പറ്റി?? (മായ ഒന്നും അറിയാത്ത കണക്കെ മാനസിയുടെ നേർക്ക് നോക്കി)

അത് മായേച്ചി,,, വല്ല സ്പൂണോ,, ഫോർക്കോ കിട്ടിയിരുന്നെങ്കിൽ,,, ഇരുകൈകളിലും ഓരോ ചോപ്സ്റ്റിക്ക് വെറുതെ പിടിച്ചു കൊണ്ട് നല്ല ചമ്മലോടെ മാനസി തൻ്റെ ആവശ്യം അറിയിച്ചു,,,

മായ: ഓഹ്,, സോറി മോളെ,,, ഇവിടെ ചൈനീസ് ഫുഡ് സെർവ് ചെയ്യുമ്പോൾ ഈ സ്റ്റിക് മാത്രമേ ഒപ്പം വെക്കാറുള്ളു,, ഞാനാണെങ്കിൽ നിനക്ക് ഇത് പരിചയമുണ്ടാവില്ല എന്നു കാര്യം ഓർത്തുമില്ല,,,

ഒരു രണ്ടു മിനിറ്റ്,, കട്ട്ലറീസ് കൊണ്ട് വരാൻ ഞാൻ വിളിച്ചു പറയാം എന്നും പറഞ്ഞു മായ ഫോണിൻറെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ദത്തൻ മായയെ തടഞ്ഞു,,,

ദത്തൻ: അതിൻ്റെ ഒന്നും ആവശ്യമില്ല മായ,,, ദേ,, മാനസി ഇങ്ങോട്ടു നോകിയെ എന്നും പറഞ്ഞു കൊണ്ട് ദത്തൻ ആദ്യം അയാൾ ആ ചോപ്സ്റ്റിക്ക് എങ്ങനെയാ പിടിച്ചിരിക്കുന്നെ എന്ന് മാനസിക്ക് കാണിച്ചു കൊടുത്തു,, ശേഷം അതുപയോഗിച്ചു എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് എന്നു രീതിയും അയാൾ അവൾക്കു കാട്ടിക്കൊടുത്തു,,,

ആദ്യമായി കാണുന്ന ഒരാളുടെ മുന്നിൽ വെച്ചു തനിക്ക് ഇതൊന്നും അറിയില്ല എന്ന് പറയാൻ മാനസിക്ക് നല്ല ചമ്മൽ തോന്നിയിരുന്നെങ്കിലും ഇപ്പോൾ ദത്തൻ തന്നെ അവളെ അതൊക്കെ പഠിപ്പിക്കാൻ മുൻകൈ എടുക്കുന്നത് കണ്ടപ്പോൾ മാനസിക്ക് ദത്തനോട് കൂടുതൽ ബഹുമാനം

💬 Comments

View all comments