0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 512

മുങ്ങിയ ചിരിയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി) ശേഷം മാനസി തുടർന്നു,,,

പെയിന്റ്റിങ്സ് കാണാൻ എനിക്ക് വളരെ ഇഷ്ട്ടമാണ്,, അതുപോലെ വരക്കാനും!!

സൊ,, ഹൂ ഈസ് യുവർ ഫെവ്‌റേറ്റെ ആർട്ടിസ്റ്റ് ??

ദത്തൻ വീണ്ടും മാനസിയെ കുഴപ്പിക്കുന്ന ഒരു ചോദ്യം എടുത്തിട്ടു,,,

ഏയ്,, എനിക്ക് അങ്ങനെ ആരുടേയും പേരൊന്നും അറിയില്ല,, പക്ഷെ നല്ല ചിത്രങ്ങൾ നോക്കിയിരിക്കാൻ ഇഷ്ട്ടമാണ്,,, മാനസി നിഷ്കളങ്കമായി ഉത്തരം കൊടുത്തു,,

മാനസിയുടെ ആ ഉത്തരത്തിൽ നിന്നും,, അവർക്കു ഈ വരയെ പറ്റിയും,, ചിത്രങ്ങളെ കുറിച്ചും പരിമിതമായ അറിവ് മാത്രമേ ഉള്ളൂവെന്നും ദത്തൻ മനസ്സിലാക്കി!!

ഓക്കേ,, ഒക്കെ,, ഇനി ഭക്ഷണം കഴിച്ചിട്ടാവാം നിങ്ങടെ ബാക്കി ഇന്റർവ്യൂ,, (ആ വൈയിറ്റർ പയ്യൻ എല്ലാം ഒരിക്കയിതിനു ശേഷം മുറി വിട്ടു പോയതും മായ ഒരു കളിപോലെ പറഞ്ഞു).

ചൈനീസ് ഫുഡ് ആയിരുന്നു മായ ഇത്തവണ ഓർഡർ ചെയ്തത്,, ദത്തനും, മാനസിക്കും തുല്യ അളവിൽ ഫ്രൈഡ് റൈസും, നൂഡിൽസും സെർവ് ചെയ്തതിനു ശേഷമാണു മായ തൻ്റെ സ്വന്തം പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയത്,,

ആ ആവി പറക്കുന്ന ഭക്ഷണത്തിൻറെ മണം അടിച്ചപ്പോൾ തന്നെ മാനസിയുടെ വായിൽ വെള്ളം ഊറിത്തുടങ്ങിയിരുന്നു,, പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങാൻ തുനിന്നപ്പോഴാണ് മാനസി മറ്റൊരു പ്രശ്നം മനസ്സിലാക്കുന്നത്,,,

ചൈനീസ് ഫുഡ് ആയതുകൊണ്ട് തന്നെ അതിനൊപ്പം വന്നത് വെറും ചോപ്സ്റ്റിക്ക് മാത്രമായിരുന്നു,,, അല്ലാതെ ഫോർക് & സ്പൂൺ ഉണ്ടായിരുന്നില്ല,, മാനസി ഒരു ചോപ്സ്റ്റിക്ക് ഇത്ര അടുത്തു നിന്ന് കാണുന്നത് പോലും ഇത് ആദ്യമായിട്ടായിരുന്നു!

ശരിക്ക് പറഞ്ഞാൽ,, ഇത് ദത്തനും മായയും ചേർന്നു മനപ്പൂർവം ഒരുക്കിയ ഒരു കെണിയായിരുന്നു,, മാനസിയെ

💬 Comments

View all comments