0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 485

നിന്നും അനിഷ്ടത്തോടെ കണ്ണുകൾ ഉയർത്തി,,, അല്പം പുച്ഛത്തോടെ എന്ന് തോന്നിപ്പിക്കും വിധം,, ചെറു മന്ദഹാസത്തോടെ ആയിരുന്നു ഹർഷന്റെ പ്രതികരണം,,,

അതെന്താ,, എനിക്ക് ജോലിക്ക് പോയിക്കൂടെ?? അതോ കിട്ടില്ലെന്നാണോ??

ഹർഷന്റെ ആ പരിഹാസച്ചുവയുള്ള പ്രതികരണം തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തമാകുന്ന രീതിയിലായിരുന്നു മാനസിയുടെ ആ മറുചോദ്യങ്ങൾ,,,

മാനസിയുടെ ഭാവവത്യാസം ശ്രദ്ധിച്ച ഹർഷൻ പെട്ടെന്ന് സമചിത്തത വീണ്ടുടുത്തു,,,

ഏയ്,,, ഞാൻ അതല്ല ഉദ്ദേശിച്ചേ,,, നിനക്ക് ഇപ്പൊ ഒരു ജോലിയുടെ ആവശ്യമുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്,,,

വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ച് , ഹർഷൻ മാനസിയെ നോക്കി ഒന്ന് നിവർന്നിരുന്നു,,, (ഈ വിഷയത്തെ പറ്റി നമുക്ക് സംവദിക്കാം എന്ന് മാനസിയോട് പറയുന്ന കണക്കെ)

എന്താ,, നല്ലതല്ലേ എനിക്ക് കൂടി ഒരു ജോലി ഉണ്ടെങ്കിൽ ?? ഒഴിവു സമയങ്ങൾ എനിക്ക് ബോർ അടിച്ചു തീർക്കേണ്ടല്ലോ,, പിന്നെ ചെറുതാണെങ്കിലും എനിക്കും കൂടെ ശമ്പളം കിട്ടിയാൽ, മാസച്ചിലവിനു അതൊരു സഹായമാവില്ലേ,,,

ഓഹ്,, അപ്പൊ അതാണ് കാര്യം,, തമ്പുരാട്ടിക്ക് ഇപ്പോഴുള്ള ജീവിത സൗകര്യത്തിൽ സുഖം തോന്നുന്നില്ല,,, മാനസി,,, നമ്മൾ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ പഠിക്കണണം, അല്ലാതെ ജീവിതം എന്ന് പറഞ്ഞാൽ വെറും പണം, പണം എന്ന ഒരു കാര്യം മാത്രമെല്ല!!

ഹർഷന്റ്റെ ആ വാക്കുകൾ കേട്ട മാനസിയുടെ ചോരത്തിളപ്പ് കൂടി,,,

ഹർഷൻ ഒന്ന് പുറത്തേക്കു വന്നേ,,,

മുറിയുടെ വാതില്കലേക്കു നടന്നു കൊണ്ടായിരുന്നു മാനസി അത് പറഞ്ഞത് ,,,

നമുക്ക് ഇവിടെ തന്നെ ഇരുന്നു സംസാരിച്ചാൽ പോരെ,,,

മാനസിയുടെ ആ ക്ഷണം ഇഷ്ട്ടപ്പെടാത്ത കണക്കെ ചെറു വിമ്മിഷ്ടത്തോടെ ആയിരുന്നു ഹർഷൻ അത് ചോദിച്ചത്,,

പറ്റില്ല,, നമ്മളുടെ

💬 Comments

View all comments