0%

Chapter Title : പാവക്കൂത്ത്‌ [MK]

Author : Kambikathakal Read All Parts 648

വിലയുള്ള ഷൂസ്,,, ഇങ്ങനെ മോളുടെ വാശിക്ക് നിക്കണ്ട,,,

മാനസി എതിർത്ത് തുടങ്ങുമ്പോയേക്കും, ആ കാഷ്യർ കാർഡ് സ്വൈപ്പ് ചെയ്തു കഴിഞ്ഞിരുന്നു,,, ബില്ല് അച്ചടിച്ച് പുറത്തേക്കു തള്ളി വരുന്ന ഓരോ സെക്കൻഡിലും മാനസിയുടെ മുഖത്തു നാണക്കേട് അരിച്ചു കയറുകയായിരുന്നു,,, ആ പ്രിൻറ്റെർ ഉയർത്തി വിടുന്ന ഓരോ ശബ്ദ കോലാഹലങ്ങളും മാനസിയുടെ മനസ്സിൽ ഓരോ പ്രഹരമായി പതിച്ചു കൊണ്ടിരുന്നു!!

മായേച്ചി ആ ബില്ല് കൈപറ്റി മാനസിക്കു കൈമാറുമ്പോൾ മാനസിയുടെ മുഖം ഇരുണ്ടിരുന്നു,, എന്നാൽ ആ കാഷ്യറുടെ മുഖത്തു ആ പഴയ പുഞ്ചിരി തിരിച്ചു വരികയും ചെയ്തു!!

**********

10 മിനിറ്റോളം ആയി അവർ മൂന്നു പേരും ആ മാളിലെ ഫുഡ് കോർട്ടിൽ ഇരുന്നു ജ്യൂസ് നുകരാൻ തുടങ്ങിയിട്ട്,, ഓഹ് ക്ഷമിക്കണം,, മാളുവിന്‌ ജ്യൂസ് അല്ലായിരുന്നു,, മായേച്ചിയുടെ വക അവൾക്കു ഏറ്റവും പ്രിയപ്പെട്ട ജലാറ്റോ ഐസ്ക്രീം തന്നെ ആയിരുന്നു ലഭിച്ചത് !!

മായേച്ചി അവരുടെ മൊബൈലിൽ എന്തോ കാര്യമായ ഇമൈലോ മറ്റോ ചെക്ക് ചെയ്യുകയാണ്,, 'മാളു' ഐസ് ക്രീം ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്നു,, അവർക്കു നടുവിൽ, വളരെ ചെറിയ പരിചയം ഉള്ള ഒരു വ്യക്തിയുടെ കയ്യിൽ നിന്നും താൻ ആവശ്യപ്പെട്ടിട്ടല്ലെങ്കിലും അയ്യായിരത്തിനു മുകളിൽ വരുന്ന സഹായം ഏറ്റു വാങ്ങേണ്ടി വന്ന ചടപ്പിൽ മാനസി തല കുനിച്ചിരിക്കുന്നു,,,

എന്നാലും ചേച്ചി ആ ബില്ല് അടയ്കണ്ടായിരുന്നു,,,

മൗനം ബേധിച്ചു സംസാരിച്ചു തുടങ്ങിയത് മാനസി തന്നെ ആയിരുന്നു!!

പെട്ടെന്ന് മാനസിയുടെ സംസാരം കേട്ട മായേച്ചി തൻ്റെ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു മാനസിയുടെ മുഖത്തേക്ക് ഒരു ചോദ്യ രൂപേണ നോക്കി,,

അല്ല,, ഞാൻ പറയുവായിരുന്നു,,, ഇത്രയും വിലയുള്ള ഷൂസിനു

💬 Comments

View all comments