0%

Chapter Title : പാവക്കൂത്ത്‌ [MK]

Author : Kambikathakal Read All Parts 662

കണ്ണുകൾ നീട്ടി ,,, ആദ്യം കേക്ക് കഴിക്കൂ എന്ന് പറയുന്ന കണക്കെ,,,

ഹ്മ്മ്മ്,,,,, കേക്കിൻറ്റെ ആദ്യ കഷ്ണം വായിലിട്ടതും മാനസിയുടെ വായിൽ നിന്നും അറിയാതെ ഒരു മൂളൽ പുറത്തേക്കു വന്നു,, അത്രയും രുചിയുള്ള ഒരു ഡെസേർട്ട് ആദ്യമായിട്ടാണ് മാനസി രുചിക്കുന്നത്,,,

ഇത്രയും വിലകൂടിയ ഭക്ഷണങ്ങളും, ഡെസേർട്ടുകളും മാനസിക്ക് തീരെ പരിചിതമല്ലായിരുന്നു,, വളരെ അപൂർവമായി എന്തേലും വിശേഷ ദിവസങ്ങളിൽ മാത്രമേ മാനസി കുടുമ്പത്തോടൊപ്പം പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളൂ,,, ഡെസെർട്ടെന്നും പതിവില്ല,, ഇനി കൂടിപ്പോയാൽ ഒരു ഐസ് ക്രീം,,

അല്പം ആർത്തിയോടെ ആ കേക്ക് തിന്നു തീർക്കുന്ന മാനസിയോടായി മായ ചോദിച്ചു,,

അല്ല നീ ജോലി ചെയ്യുന്നതിൽ ഹർഷന് വല്ല എതിർപ്പും ഉണ്ടാകുമോ ??

സത്യത്തിൽ ആ കേക്കിൻറെ രുചിയിൽ മതിമറന്നു മാനസി അവർ ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരുന്ന വിഷയം അൽപ നേരത്തേക്ക് വിസ്മരിച്ചു പോയിരുന്നു.

ഹർഷേട്ടൻ സമ്മതിക്കുമോ എന്നത് ഒരു വിഷയം, അതുമെല്ലാ ഞാൻ ജോലിക്കു പോയാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും, മോളുടെ കാര്യങ്ങൾ അങ്ങനെ കുറെ ഉത്തരവാദിത്തങ്ങൾ ഇല്ലേ എനിക്ക്,,

വേണമെന്ന് വിചാരിച്ചാൽ എല്ലാം നടക്കും,,, അല്ലാതെ ഇങ്ങനെ ഓരോ ഒഴിവുകയിവ് പറഞ്ഞിട്ട് പിന്നെ ജീവിതത്തിൽ കഷ്ടപ്പാടാണ് എന്നും പറഞ്ഞു നടക്കുന്നതിൽ ഒരു അർത്ഥവും ഇല്ല !!

അല്പം ശാസിക്കുന്ന രീതിയിൽ ആയിരുന്നു മായേച്ചിയുടെ ആ സംസാരം,,,

അത് കേട്ടപ്പോൾ മാനസിക്കും വല്ലാതെ തോന്നി,,,

അയ്യോ ഞാൻ വെറുതെ ഒഴിവു പറയുന്നതല്ല മായേച്ചി,, എൻ്റെ ഉത്തരവാദിത്തങ്ങൾ,,, ഇവിടെ റിസപ്ഷനിസ്റ്റ് ഒക്കെ ആയിട്ട് നിക്കാൻ എന്ന് പറഞ്ഞാൽ അതിനു കുറഞ്ഞത് എട്ടു പത്തു

💬 Comments

View all comments