Chapter Title : പാവം ദിവ്യ 2 [Jabbar Nair]
സാർ. ഇതും കൂടി ചേർത്ത് മുപ്പതാം വട്ടം ആണ് ബസ് എടുത്തതിനു ശേഷം വിളിക്കുന്നത്. അത് അങ്ങനെ ഒരു മനുഷ്യൻ.
"ഹലോ, ചേട്ടാ പറ."
"എന്താടി ഫോൺ എടുക്കാൻ ഇത്ര താമസം, എത്ര നേരമായി വിളിക്കുന്നു"
"ഇല്ല, ലത ടീച്ചറും ആയി സംസാരിച്ചു ഇരിക്കുകയായിരുന്നു"
"അതുകൊണ്ടു ഫോൺ എടുത്തൂടെ?, നീ ഭക്ഷണം കഴിച്ചോ, ഇപ്പൊ എവിടെയെത്തി? "
"ഞാൻ കഴിച്ചു ഏട്ടാ, ഏട്ടൻ കഴിച്ചോ, ഞങ്ങൾ കൊടൈക്കനാൽ എത്താറായി, മല കേറിക്കൊണ്ടിരിക്കുന്നു "
"ആ ഒക്കെ, ഇടയ്ക്ക് ഇടയ്ക്ക് വിളിക്ക്, എനിക്ക് നീ അടുത്തില്ലാതെ ഒരു മനസമാധാനം ഇല്ല."
"ശെരി ഏട്ടാ, ഞാൻ വിളിക്കാം "
എങ്ങനെ എങ്കിലും പറഞ്ഞൊപ്പിച് ടീച്ചർ ഫോൺ വെച്ചു. മല കയറുന്നതനുസരിച്ചു തണുത്ത കാറ്റ് ബസിലേക്ക് അടിച്ചു കയറി, ആകെ മൊത്തം ഒരു കുളിരു, ടീച്ചർ ബാഗിൽ നിന്ന് കമ്പിളി ഷാൾ എടുത്തു പുതച്ചു.
ഇനി എങ്ങനെ സോമൻ സാറിനെ ഫേസ് ചെയ്യും, ഇനി ഇങ്ങനെ ഉണ്ടായാൽ എങ്ങനെ ഡീൽ ചെയ്യും, പ്രതികരിക്കണോ, പ്രതികരിക്കാൻ തനിക്ക് കഴിയുമോ, ആകെ അസ്വസ്ഥം ആണ് ടീച്ചറുടെ മനസ്.
ശരീരം തന്റെ മനസ് പറയുന്നത് കേൾക്കുന്നില്ല എന്ന് തോന്നി ടീച്ചർക്ക്, അല്ലെങ്കിൽ തന്നെ എന്താണ് തനിക്ക് ജീവിതത്തിൽ ശാരീരികമായി കിട്ടിയിട്ടുള്ളത്, എന്തക്കയോ കാട്ടികൂട്ടലുകൾ. വർഷങ്ങൾ ആയി അതാണ് ബിജു സാറിൽ നിന്ന് കിട്ടിയിട്ടുള്ളത്. തന്റെ മോൻ ഉണ്ടായത് എങ്ങനെ ആണെന്ന് പോലും ഇപ്പൊ ഓർമയില്ല. ഇപ്പൊ ആകെ തന്റെ ജീവിതത്തിലെ സന്തോഷം തന്നെ 4 വയസുള്ള മോനാണ്.
ഇത്രയും കാലം കൂട്ടിലിട്ട കിളിയെ പോലെ ജീവിച്ചു,
💬 Comments
View all comments