Chapter Title : പാവം ദിവ്യ 2 [Jabbar Nair]
അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല, എതിർത്തു പറയാനോ, പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയാനോ തനിക്ക് ജീവിതത്തിൽ സാധിച്ചിട്ടില്ല. അതുകൊണ്ടല്ലേ ബിജുവേട്ടൻ തന്നെ ഇങ്ങനെ പാവയെ പോലെ കൊണ്ട് നടക്കുന്നത്. ഇനി ഒരുക്കലും തനിക്കു മാറാൻ പറ്റുമെന്നും തോന്നുന്നില്ല. അമ്മ എപ്പോഴും പറയും നീ ഇത്ര പാവം ആയി ജീവിച്ചാൽ എല്ലാവരും നിന്നെ പൊട്ടിയെ പോലെ ഉപയോഗിക്കത്തെ ഉള്ളു എന്ന്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അതിനനുസരിച്ചു ജീവിക്കാൻ തനിക്കൊരിക്കലും സാധിക്കില്ല.....
"ദേ നമ്മൾ ഡെസ്റ്റിനേഷൻ എത്തിയിട്ടുണ്ട്. എല്ലാവരും വരിവരിയായി ഇറങ്ങുക, അവരവരുടെ ബാച്ച് കീപ് ചെയ്യുക, ടീച്ചേർസ് പ്രേത്യേകം ശ്രദ്ധിക്കുക."
സോമൻ സാറിന്റെ നിർദ്ദേശങ്ങൾ കേട്ട് സ്ഥലം എത്തിയെന്നു എല്ലാവർക്കും മനസിലായി. ദിവ്യ ടീച്ചർ ഏകദേശം അവസാനം ആണ് ഇറങ്ങിയത്, സാറിനെ ഫേസ് ചെയ്യാൻ ഉള്ള മടി തന്നെ കാരണം. ഡോറിനടുത്തു തന്നെ സോമൻ സാർ നിൽപുണ്ടായിരുന്നു, ഒരു ചിരി ഒരു കുശലം ചോദിക്കൽ...
"എന്താ ടീച്ചറെ തണുപ്പൊക്കെ ഓക്കേ അല്ലെ?"
ദിവ്യ ടീച്ചർ ഒന്നും പറഞ്ഞില്ല വെറുതെ താഴെ നോക്കി മുന്നിലേക്ക് നടന്നു. കൊടൈക്കനാലിൽ നല്ല തണുപ്പും മഞ്ഞും ഉണ്ടായിരുന്നു അന്ന്. നേരെ ബോട്ടിങ് സെക്ഷനിൽ ആണ് ടീച്ചറിന്റെ ബാച്ച് പോയത്. കുട്ടികൾ ഒക്കെ നന്നായി എൻജോയ് ചെയ്തു, പിന്നീട് കുതിര സവാരിയും സൈക്ലിങ് ഒക്കെ ആയി സമയം പോയി, ഈ സമയം ഒക്കെയും സോമൻ സാർ അവിടെയും ഇവിടെയും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. മാക്സിമം സാറിന്റെ മുന്നിൽ പെടാതെ ദിവ്യ ടീച്ചറും സമയം കഴിച്ചു.
അങ്ങനെ സമയം ഏഴ് മണിയായി, കുട്ടികളും ടീച്ചർമാരും എല്ലാം
💬 Comments
View all comments