0%

Chapter Title : പാവം ദിവ്യ 2 [Jabbar Nair]

Author : Kambikathakal Read All Parts 2.4K

ഷോപ്പിംഗിനായി ലേക്ക് സൈഡിൽ ഉള്ള കടകളിൽ നിരനിരയായി നിന്നു. തണുപ്പ് കൊണ്ട്എല്ലാവരും വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുട്ട് വീണു മൂടി കെട്ടി, കടകളുടെ വെളിച്ചത്തിൽ നല്ല രസമായിരുന്നു ആ സ്ട്രീറ്റ് കാണാൻ. പെട്ടെന്ന് നനുത്ത മഴ കൂടി പെയ്യാൻ തുടങ്ങി, തണുപ്പിന്റെ കാഠിന്യം ഒന്ന് കൂടി.

അപ്പോഴാണ് തന്നെ തന്നെ ചുറ്റി ചുറ്റി വരുന്ന രണ്ടു പയ്യന്മാരെ ദിവ്യ ടീച്ചർ ശ്രദ്ധിക്കുന്നത് കുറച്ചു നേരം ആയി കൂടെ കൂടിയിട്ട്, നല്ല നോട്ടമാണ് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട് ചിരിക്കുന്നുമുണ്ട്. ഐ കോൺടാക്ട് കൊടുത്തതും അവർ കുറച്ചു കൂടി അടുത്ത് അടുത്ത് വരാൻ തുടങ്ങി. ടീച്ചറിന് ചെറുതായി പേടി തോന്നി തുടങ്ങി, ഇരുണ്ടു മൂടി കിടക്കുവാന്, കടകളുടെ അരണ്ട വെളിച്ചം മാത്രമേ ഉള്ളു പോരാത്തത്തിനു മഴയും.

അവർ തന്റെ നേരെ നടന്നു വരുകയാണ്, ദേ തൊട്ടടുത്തെത്തി. ടീച്ചറിന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി.

"ഡേയ് എന്ന വേണം, റൊമ്പ നേരമാ ഇങ്കയെ സുത്തിട്ടിരിക്ക്. പോലീസ് കൂപ്പിടണമാ"

പയ്യന്മാർ ഷോക്ക് അടിച്ചപോലെ നിന്നു. അത് സോമൻ സാറായിരുന്നു. ഒരു കാട്ടിൽ ഒരു സിംഹം മതി എന്ന ലൈൻ ആയിരുന്നു സാറിനു. കുറച്ചു നേരം ആയി ഇവന്മാരെ ശ്രെദ്ധിക്കുന്നു. സാർ അവന്മാരെ തുറിച്ചു നോക്കി.

സാറിനെ കണ്ടതും പയ്യന്മാർ, പതിയെ സ്ഥലം കാലിയാക്കി, പാവങ്ങൾ നന്നായി പേടിച്ചെന്നു തോന്നുന്നു. കണ്ടാൽ നല്ല ഒരു സൈസ് ആണ് സോമൻ സാർ. പ്രായം തളർത്താത്ത പോരാളി. ആരും രണ്ടാമത് ഒന്ന് ആലോചിക്കും മുട്ടി നോക്കുന്നതിനു മുൻപ്.

"ഒരു പ്രേശ്നവും ഇല്ല ടീച്ചറെ, എന്റെ കണ്ണെത്താത്ത ആരും

💬 Comments

View all comments