0%

Chapter Title : പാവം ദിവ്യ 2 [Jabbar Nair]

Author : Kambikathakal Read All Parts 2.4K

ഉള്ളവർക്ക് വാങ്ങാം."

സോമൻ സാർ നിർത്തിയില്ല വൈകുന്നേരം വരെ ഉള്ള നിർദ്ദേശങ്ങൾ കൊടുക്കാൻ പറ്റിയ സമയം ആയിരുന്നു ഇത്.

"മൂന്ന് മണിക്ക് നമ്മൾ ഇവിടുന്ന് തിരിക്കും, നാലര നാലേമുക്കാൽ സമയത്തു കൊടൈക്കനാൽ എത്തും. ഇന്ന് നമ്മൾ ലേക്ക് സൈഡ് മാത്രം ആണ് എക്സ്പ്ലോർ ചെയ്യുന്നത്, നേരെ ചെന്ന് ഷോപ്പിങ് കേറരുത്, അവിടെ ഹോഴ്സ് റൈഡ്, ബോട്ടിംഗ് സൈക്കിൾ റൈഡിങ് ഒക്കെ ഉണ്ട്, അതൊക്കെ കഴിഞു ഏഴു മണിക്ക് ശേഷം ഷോപ്പിംഗ് ഏരിയയിൽ ഒരു മണിക്കൂർ സ്പെൻഡ്‌ ചെയ്യാം. അതിനു ശേഷം ഭക്ഷണം കഴിഞ്ഞ് നയൻ തർട്ടിയോടെ നമ്മൾ ഹോട്ടെലിൽ സെറ്റിൽ ആവുന്നതായിരിക്കും."

"എല്ലാവര്ക്കും മനസിലായല്ലോ, ടീച്ചർമാർ കുട്ടികളെ ഗൈഡ് ചെയ്യുക, സെക്ഷൻ സെക്ഷൻ ആയി തന്നെ മൂവ് ചെയ്യുക. ഒക്കെ. അപ്പൊ ഊണ് കഴിക്കാം... കം ഓൺ."

കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സാർ ബസ്സിന്‌ പുറത്തേക്കിറങ്ങി . കൂടെ വരി വരിയായി മറ്റുള്ളവരും. നല്ല വെയിൽ ഉണ്ടെങ്കിലും എവിടുന്നോ അവിടെ നല്ല തണുത്ത കാറ്റ് അടിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും കഴിക്കാൻ കേറിയ തക്കം നോക്കി സോമൻ സാർ അടുത്തുള്ള പെട്ടിക്കടയിലേക്കെത്തി.

"ഒരു കിങ്‌സ്, ചക്കര കമ്മിയാ ഒരു ടീ"

ചായ കുടിയും ഒരു വീക്നെസ് ആണ്, പിന്നെ സിഗരറ്റ് വലി വല്ലപ്പോഴും മാത്രം. ഊണ് കഴിക്കാൻ ഉള്ള മൂഡിലായിരുന്നില്ല സാറ്. വലിയൊക്കെ കഴിഞ്ഞു കുറച്ചു കാറ്റും കൊണ്ട് നിൽക്കുമ്പോ ദിവ്യ ടീച്ചറും ലത ടീച്ചറും ദേ പുറത്തേക്കു വരുന്നു.

ഒഴുകി ഒഴുകി നടന്നു വരുന്ന ദിവ്യ ടീച്ചറെ തന്നെ നോക്കി സാറ് നിന്നു. കണ്ണെടുക്കാൻ തോന്നിയില്ല. പിന്നെ

💬 Comments

View all comments