0%

Chapter Title : പാവം ദിവ്യ 2 [Jabbar Nair]

Author : Kambikathakal Read All Parts 2.4K

ഇപ്പൊ നല്ല ഐ കോണ്ടാക്ട് കൊടുക്കേണ്ട സമയം ആണെന്ന് സാറിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.

"സാറ് ഊണ് കഴിച്ചില്ലേ, വെളിയിൽ തന്നെ നിക്കുവാണല്ലോ."

ലത ടീച്ചർ അവരെ തന്നെ നോക്കി നിന്നിരുന്ന സാറിനോട് കുശലം ചോദിച്ചു.

"കഴിക്കാൻ ഒരു മൂട് തോന്നിയില്ല, സാരമില്ല വൈകിട്ട് നല്ല വിശാലമായി കഴിക്കാം."

ഇത് പറഞ്ഞത് ദിവ്യ ടീച്ചറെ നോക്കി ആയിരുന്നു. പരതി നടന്ന കണ്ണുകൾ ടീച്ചറിന്റെ ഇടിപ്പിൽ വിശ്രമിച്ചു കൊണ്ടാണ് ഇത് പറഞ്ഞത്. തൊട്ട് പിന്നാലെ കണ്ണിൽ നോക്കി ഒരു ചിരിയും.

... എന്ത് ചെയ്യണം എന്നറിയാതെ നിന്നുരുകുകയായിരുന്നു ദിവ്യ ടീച്ചർ. ഇതെന്താ ഇങ്ങനെ, സാറിന് ഇങ്ങനെ ഒരു മാറ്റം, തന്റെ ശരീരം സാറിന്റെ കണ്ണുകൾ ഉഴുതുമറിക്കുന്നതു ദിവ്യ ടീച്ചറെ നല്ല ചമ്മിയ മൂഡിൽ ആക്കി.

"കുട്ടികളെ വിട്ടിട്ടു നിങ്ങൾ കറങ്ങാൻ ഇറങ്ങിയോ"

കണ്ണെടുക്കാതെ സാറ് ചോദിച്ചു. ദിവ്യ ടീച്ചർ ഒന്നും മിണ്ടിയില്ല എവിടെ നോക്കണം എന്നറിയാതെ ദൂരേക്ക്‌ നോക്കി നിന്നതേ ഉള്ളു.

"ഇല്ല സാറേ മേരി ടീച്ചർ ഉണ്ട് അകത്തു, ഞങ്ങൾ പറഞ്ഞിട്ടാണ് ഇറങ്ങിയത്. കുറച്ചു സാധനങ്ങൾ വാങ്ങണം."

"ശെരി നടക്കട്ടെ, ഞാൻ ഒരു ചായ കൂടി കുടിക്കട്ടെ."

"സാറ് ഒരു ദിവസം എത്ര ചായ കുടിക്കും....."

ഇതും പറഞ്ഞു ചിരിച്ചുകൊണ്ട് ലത ടീച്ചർ ദിവ്യ ടീച്ചറെയും കൊണ്ട് നടന്നു.

കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയ ദിവ്യ ടീച്ചർ പ്രതീക്ഷിച്ചതു തന്നെ കണ്ടു. കണ്ണുകൾ ... ആർത്തി പിടിച്ച കണ്ണുകൾ, നോട്ടം എവിടെയാണെന്ന് പറയേണ്ടല്ലോ. ചൂളി പെട്ടെന്ന് നോട്ടം മാറ്റി മുന്നിലേക്ക് നോക്കി നടന്നു.

💬 Comments

View all comments