0%

Chapter Title : പാവം ദിവ്യ 3 [Jabbar Nair]

Author : Kambikathakal Read All Parts 12.1K

"ഇവളെ പടച്ചുവിട്ട കടവുള്ക്കു പത്തിൽ പത്തു" .... ഏതായാലും ഹോട്ടൽ ആണ്, മറ്റു താമസക്കാരുണ്ട്, അതുകൊണ്ടു തന്നെ ധൃതി വെക്കാൻ സാറിനു താല്പര്യം ഇല്ലായിരുന്നു.

"ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കു, ഞാൻ ഇവിടെ അടിച്ചുപൊളിച്ചു നടക്കുവല്ല, പിള്ളേരെ മേയ്ക്കുന്ന കാര്യം തന്നെ തലവേദന ആണ, കൂട്ടത്തിൽ ഒടുക്കത്തെ നടത്തവും ആയിരുന്നു"

"ശെരി അതൊക്കെ ഒക്കെ സോമൻ സാറ് എവിടെ, നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടായോ സാറിനെ കൊണ്ട്"

"ചേട്ടന് വിശ്വാസം ഉള്ള ആളല്ലേ, പിന്നെ എന്താ ഇത്ര സംശയം"

"ഏയ് സംശയം ഒന്നും ഇല്ല, ചോദിച്ചെന്നെ ഉള്ളു, ആ ഡ്രൈവർ ദിലീപോ അവൻ എങ്ങനെ ഉണ്ട്?"

"എന്റെ ചേട്ടാ എനിക്കറിയില്ല ദിലിപും കുലീപും ഒക്കെ എങ്ങനെ ഉണ്ടെന്നു എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയേണ്ടത്?"

"ഡീ നമുക്ക് ഒരിക്കൽ വണ്ടർലായിൽ പോകണം, മോനേം കൂട്ടി"

"എന്നിട്ടു എന്ത് ചെയ്യാനാ, അവിടെ സാരി ഉടുത്തു ആളെ കേറ്റുമോ?"

ദിവ്യ കാര്യമായി ചോദിച്ചതാണോ അതോ തന്നെ ആക്കിയതാണോ എന്ന് ബിജു സാറിനു മനസിലായില്ല.

"എടി ഞാൻ പറയുന്ന കേൾക്കു ഇന്ന് എന്തൊക്കെയാണ് നടന്നെതെന്നു നിനക്ക് അറിയണ്ടേ, ലീല ലീല ടീച്ചറിന് നല്ല ഒരു പണി കിട്ടി ഇന്ന്"

"എന്റെ ചേട്ടാ ഇതൊക്കെ നാട്ടിൽ വന്നിട്ട് പറഞ്ഞാൽ പോരെ, എനിക്ക് നല്ല ഉറക്കം വരുന്നു. നാളെ രാവിലെ എഴുനേൽക്കാൻ ഉള്ളതാണ്. ഞാൻ പോയി കിടന്നോട്ടെ പ്ലീസ്"

ടീച്ചർക്ക്‌ സാറിന്റെ കഥ കേട്ടിരിക്കാൻ ഉള്ള ഒരു മൂടും ഇല്ലായിരുന്നു. അല്ലെങ്കിൽ തന്നെ ഒരു ഭ്രാന്തമായ അവസ്ഥയിൽ ആണ് താൻ, ഇങ്ങേർ നല്ല

💬 Comments

View all comments