0%

Chapter Title : പാവം ദിവ്യ 3 [Jabbar Nair]

Author : Kambikathakal Read All Parts 12.1K

ചൊവ്വായിരുന്നെങ്കിൽ ഈ പ്രെശ്നം വല്ലതും ഉണ്ടായിരുന്നോ?

"ശെരി നീ എങ്കിൽ കിടന്നോ....... നിക്ക് നിക്ക്, നീ റൂമിൽ അല്ലല്ലോ, റൂമിൽ ചെന്ന് കിടന്നിട്ടു എന്നെ വിളിച്ചിട്ടു ഉറങ്ങിയാൽ മതി ഓക്കേ"

"ശെരി ശെരി ഞാൻ വെക്കട്ടെ"

ദിവ്യക്കു നല്ല ദേഷ്യം ആണ് വന്നത്, പക്ഷെ അവൾ അത് പുറത്തു കാട്ടിയില്ല. എങ്ങനെ എങ്കിലും റൂമിൽ കയറി കിടന്നു ഉറങ്ങണം. തണുപ്പാണെങ്കിൽ സഹിക്കാൻ പറ്റാത്ത രീതിയിൽ കൂടി വരുന്നു.

എങ്ങനെ എങ്കിലും ഫോൺ വെച്ച് ദിവ്യ റൂമിലേക്ക് നടന്നു, സമയം പതിനൊന്നരയായി, വേഗം കിടക്കണം, തന്റെ എല്ലാ മൂടും ബിജു സാറുമായുള്ള ഫോൺ സംഭാഷണത്തോടെ തീർന്നു കിട്ടി. അങ്ങനെ ഓരോന്നാലോചിച്ചു നടന്ന ദിവ്യയെ പെട്ടെന്നൊരു കൈ വന്ന് പിടിച്ചു ഒറ്റ വലി, ചിന്തിക്കാൻ സമയം കിട്ടുന്നതുനു മുൻപ് ദിവ്യ ഒരു റൂമിനുള്ളിൽ വന്നു നിന്നു, സോമൻ സാറ്, തന്നെ ഒറ്റവലിക്ക് ഒരു മുറിക്കാലത്തേക്കു വലിച്ചിട്ടിരിക്കുകയാണ്, കണ്ണടച്ച് തുറക്കുന്നതിനു മുൻപ് റൂമിന്റെ ഡോർ അടച്ചു കൂട്ടിയിട്ട സാറ് ടീച്ചറിന് നേരെ തിരിഞ്ഞു നിന്ന്. ടീച്ചറുടെ രണ്ടു സൈഡിലും കൈകൾ കുത്തി ഭിത്തിയോട് ചേർത്ത് ലോക്ക് ആക്കി മുഘാമുഖം നിൽക്കുകയാണ് സാറ്.

"എന്താ ടീച്ചറെ ഫോൺ വിളിയിക്കേ കഴിഞ്ഞോ"

"എന്താ സാറേ ഇത്, ഞാൻ പോവട്ടെ പ്ലീസ്"

"എന്താണെന്ന് മനസിലാവാത്ത അത്ര പൊട്ടിയാണോ ടീച്ചർ, ഞാൻ വൈകിട്ടു പറഞ്ഞതല്ലേ, ഞാൻ ഒരുപാട് മോഹിച്ചതാണെന്നു."

ഒരു കുട്ടി ഷോർട്സും സ്ലീവ് ലെസ്സ് സ്പോർട്സ് ടി ഷർട്ടും ആയിരുന്നു സാറിന്റെ വേഷം, പൊതുവെ നല്ല പൗരുഷ ലുക്ക് ഉള്ള സാറ് ആ വേഷത്തിൽ കുറച്ചു

💬 Comments

View all comments