Chapter Title : പാവം ദിവ്യ 6 [Jabbar Nair]
ഒന്ന് പുഞ്ചിരിച്ചു. എന്റെ ശിവനെ ഇതെന്തൊരു മറിമായം, ജീവിതത്തിൽ ആദ്യമായി എന്റെ പുറകെ നടത്തം സക്‌സസ് ആവുകയാണോ. എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി....
പക്ഷെ അതിനു അതികം ആയുസില്ലായിരുന്നു , അവളുടെ അടുത്ത നോട്ടത്തിൽ ഞാൻ ഒരു സത്യം മനസിലാക്കി, അവൾ എന്നെ അല്ല നോക്കുന്നത് മറ്റാരെയോ ആണ്. ഞാൻ ചെറുതായി മുഖം തിരിച്ചു എന്റെ വലത്തേ സൈഡിലേക്ക് നോക്കി. ഇതെന്തു മൈര്, അപ്പൊ നാൻ എന്ന പൊട്ടനാ എന്ന് തോന്നിപോയി എനിക്ക്.
എന്റെ വലതു സൈഡിൽ ഒരു പൾസർ 220 ബൈക്കിൽ ചാരി ഒരു നാൽപതു വയസ് പ്രായം തോന്നിക്കുന്ന ഒരു പരിഷ്കാരി നിൽക്കുകയാണ്. ഒരു നീല ജീൻസും ചുവല ടീ ഷർട്ടും ആണ് വേഷം, കണ്ടിട്ട് ഒരു എൺപതുകളുടെ വസന്തം തന്നെ. ഈ കിളവനെ നോക്കി ആ മൈര് പെണ്ണ് തോലിക്കേണ്ട ആവശ്യം എന്താണ്. ഞാൻ വീണ്ടും കുറച്ചു നേരം അവരെ രണ്ടു പേരെയും വീക്ഷിച്ചു.
അയാൾ തൊലിഞ്ഞ ചിരിയോടെ അവളെ ആസകലം നോക്കി വെള്ളം ഇറക്കുകയാണ്. അവൾ ഇടയ്ക്കൊക്കെ അയാളെ നോക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ഞാൻ മനസ് നൊന്തു നിൽക്കുമ്പോ ആണ് ദൂരെ നിന്ന് ബസ് വരുന്നത്. ബസിൽ കയറാൻ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയ എന്നെക്കാൾ മുന്നേ ആ മൈരൻ ബൈക്കും അവിടെ വെച്ച് റോഡ് ക്രോസ്സ് ചെയ്തു കഴിഞ്ഞു.
"ഷമീറ് കാക്ക എന്ന് വന്ന്?"
അയാൾ ബസ്സിൽ കയറുന്നതിനു തൊട്ടു മുൻപ് അതുവഴി പോയ ഏതോ ഒരു തെണ്ടി അയാളോട് ചോദിച്ച ചോദ്യത്തിൽ നിന്ന്
💬 Comments
View all comments