Chapter Title : പാവം കള്ളൻ 3 [രാജ]
!" വീണ്ടും സുമയുടെ മുന വച്ചുള്ള സംസാരം...
ശ്രീ സുമയ്ക്ക് വിളമ്പി ക്കൊടുത്തു...
ഇടയ്ക്ക് ചിക്കന്റെ ഒരു കഷ്ണം ശ്രീ എടുത്ത് വായിലിട്ടു..
" ഹൂം.... ആ പീസ് എനിക്ക് വേണായിരുന്നു...."
കൊച്ചു കുഞ്ഞു കണക്ക് സുമ കിടന്ന് ചിണുങ്ങി... " സോറി.. ഞാൻ വായിലിട്ട് പോയി.... "
" അത് സാരോല്ല... " പറഞ്ഞ് തീരും മുമ്പ് ചിക്കന്റെ കഷ്ണം സുമ ശ്രീയുടെ വായിൽ നിന്നും തോണ്ടിയെടുത്തു... സുമ ശ്രീയെ നോക്കി കണ്ണിറുക്കി...
ഊണ് കഴിച്ച് വാഷ് ചെയ്യു മ്പോൾ സുമ പറഞ്ഞു...,
" യാത്ര കഴിഞ്ഞ് വന്നതല്ലേ.... അല്പം റെസ്റ്റ് എടുത്തോളു... ദാ ആ മുറിയിൽ......." ശ്രീ മുറിയിലേക്ക് പോയി...
അല്പ നേരം കഴിഞ്ഞ് സുമ ശ്രീയുടെ ഡോറിൽ കൊട്ടി... ഡോർ ലോക്ക് ചെയ്തിരുന്നില്ല..... സുമയുടെ കയ്യിൽ ഒരു കൈലിയും ടീ ഷർട്ടും ഉണ്ടായിരുന്നു...
" സോറി..... മാറാൻ തുണി തന്നില്ല...." സുമ ശ്രീയുടെ കട്ടിലിൽ ഇരുന്നു..
" ഡ്രസ്സ് കൊണ്ടുവന്നു എന്ന് കരുതി.... ധൃതിയിൽ മാറാനൊന്നും നിക്കണ്ട...." മുഖം പ്രത്യേക വിധത്തിൽ കോട്ടി ചിരിച്ച് കൊണ്ട് സുമ പറഞ്ഞു... "ശ്രീക്കുട്ടന്റെ ചേട്ടൻ എനിക്ക് ഒരു കടം വീട്ടാനുണ്ട്........ അത് വീട്ടാൻ ശ്രീക്കുട്ടന്ന് കഴിയും.." ശ്രീയുടെ കയ്യിൽ മൃദുവായി തലോടി കൊണ്ട് മച്ചിൽ നോക്കി കൊണ്ട് സുമ മൊഴിഞ്ഞു... ശ്രീ അത് കേട്ട് ഒന്നും മനസ്സിലാവാതെ പൊട്ടൻ കണക്ക് കണ്ണ് മിഴിച്ചിരുന്നു......... " ശ്രീകുട്ടന്റെ ചേട്ടൻ വലിയ അറിവുള്ള ആളാ.... ഏത് നേരോം എഴുത്തും വായനേം..... " മറ്റൊന്നിലും " അങ്ങേർക്ക് താല്പര്യമില്ല... "
💬 Comments
View all comments