Chapter Title : പാവം വിധവ [കാടൻ]
നിൽക്കുന്നു. പ്രതാപ് ഏട്ടൻ പോയില്ലേ ഞാൻ ചോദിച്ചു. ഇല്ല സുഭദ്ര ഞാനൊരു കാര്യം പറയാൻ വന്നതാണ്. എന്നോട് ഒന്നും തോന്നരുത്. എന്താണ് അയാൾ പറയുന്നത് എന്ന് ഞാൻ കാതുകൂർപ്പിച്ചു. ഇന്നലെ ബാത്റൂമിൽ വെച്ച് കണ്ടത് മനസ്സിൽ വയ്ക്കരുത്. അത് കേട്ട ഞാൻ ചൂളിപ്പോയി. "ഞാൻ ഒന്നും കണ്ടില്ല എന്ന് പറഞ്ഞപ്പോൾ അയാൾ ചിരിച്ചു. എനിക്ക് എന്തോ പോലെ ആയി.
അയാൾ എന്നോട് ചോദിച്ചു രമേശൻ മരിച്ചിട്ട് ഇപ്പോൾ എത്ര കൊല്ലമായി. ഒരു അന്യ പുരുഷൻ എന്റെ റൂമിൽ നിൽക്കുന്നത് തന്നെ എനിക്ക് അസ്വസ്ഥതയായി തോന്നി. പക്ഷേ കൊടുക്കാനുള്ള കാശ്ന്റെ കാര്യം ആലോചിച്ചപ്പോൾ വേറെ വഴി ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.. "ഏഴുവർഷം കഴിഞ്ഞു
ഹ്മ്മ്.. അയാൾ നെടുവീർപ്പിട്ടു. എന്തേ വേറെ കല്യാണം ഒന്നും കഴിക്കാഞ്ഞത് അയാൾ ചോദിച്ചു.
" എന്റെ മകളുടെ ജീവിതം ആണ് എനിക്ക് വലുത്.. പിന്നെ കല്യാണത്തെക്കുറിച്ച് ഒന്നും ഞാൻ ഈ പ്രായത്തിൽ ചിന്തിച്ചിട്ടില്ല. "അതിനു സുഭദ്രയ്ക്ക് പ്രായമായി എന്ന് ആരാണ് പറഞ്ഞത്. സുഭദ്രയ്ക്ക് ഇപ്പോൾ എത്ര വയസ്സായി അയാൾ ചോദിച്ചു. 43 കഴിഞ്ഞു ഞാൻ പറഞ്ഞു. പക്ഷേ കണ്ടാൽ ഇപ്പോഴും ഒരു 32 മാത്രമേ തോന്നുകയുള്ളൂ അയാൾ പറഞ്ഞു. അയാളുടെ ഓരോ വാക്കുകളും എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
എങ്കിൽ പ്രതാപ് ഏട്ടൻ പൊയ്ക്കോളൂ ബാക്കി കാശ് ഞാൻ വഴിയെ തന്നോളാം, ഞാൻ മുഖത്ത് നോക്കാതെ സ്വരം താഴ്ത്തി പറഞ്ഞു. കാഷിന്റെ കാര്യം വിട് സുഭദ്ര കാശ് ഇന്ന് വരും നാളെ പോകും. വേണേൽ ബാക്കി കാശ് വേണ്ടെന്നു വെക്കാനും ഞാൻ തയ്യാറാണ്. ഞാൻ
💬 Comments
View all comments