0%

Chapter Title : പാവം വിധവ [കാടൻ]

Author : Kambikathakal Read All Parts 7.1K

അയാളുടെ മുഖത്തോട്ട് സംശയത്തോടെ നോക്കി. സത്യമായിട്ടും പറഞ്ഞതാണോ എങ്കിൽ അതൊരു ആശ്വാസമായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. സുഭദ്ര വിചാരിച്ചാൽ അതിന്റെ ഓരോ ഘടുക്കൾ ഉം  ഞാൻ വേണ്ടെന്ന് വെക്കാം സ്റ്റെപ് ബൈ സ്റ്റെപ്.. എന്താണ് പ്രതാപേട്ടാ മനസ്സിലായില്ല ഞാൻ പറഞ്ഞു. ഇനി മൂന്നു ലക്ഷം അല്ലേ എനിക്ക് തരാനുള്ളത് അതിനെ മൂന്നായി ഭാഗിച്ചാൽ ഓരോ ലക്ഷം വീതം. അതിലെ ഒരുലക്ഷം ഞാൻ വേണ്ടെന്ന് വെക്കാം. " വളരെ നന്ദി പ്രതാപ് ഏട്ടാ ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല അത് വലിയ സഹായമായിരിക്കും.

സുഭദ്രേ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നിന്നെ കണ്ടത് മുതൽ എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ആണ് ഞാൻ ഒരു ലക്ഷം വേണ്ടെന്ന് വെക്കുമ്പോൾ സുഭദ്ര എനിക്കും ഒരു ഉപകാരം ചെയ്യേണ്ടേ.. ഞാൻ സുഭദ്രയെ ഒന്ന് ചുംബിച്ചോട്ടെ?

ഒറ്റശ്വാസത്തിൽ അയാൾ അത് പറഞ്ഞപ്പോൾ ഞാൻ ഇടിവെട്ടേറ്റ പോലെയായി. " എന്താണ് പ്രതാപ് നിങ്ങൾ ഈ പറഞ്ഞത്.. എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ലേ നിങ്ങൾ.. എന്നെ ഒരു സഹോദരിയുടെ സ്ഥാനത്ത് കാണേണ്ടതല്ലേ.. പ്രതാപ് ഇപ്പോൾ തന്നെ വീട്ടിൽ നിന്ന് പോണം.

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

" സുഭദ്ര എന്തിനാണ് ദേഷ്യം പിടിക്കുന്നത്.. ഞാൻ സുഭദ്രയ്ക്ക് ഒരു ഉപകാരം ചെയ്യുമ്പോൾ തിരിച്ചു സുഭദ്രയും ഉപകാരം ചെയ്യേണ്ടേ എന്ന രീതിയിൽ ചോദിച്ചതാണ്.. അതിന് എന്തിനാണ് എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുന്നത്.. രമേശൻ ഒപ്പിട്ട് തന്നെ മുദ്രപേപ്പർ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അത് വെച്ച് എനിക്ക് പോലീസിൽ വരെ കേസ് കൊടുക്കാം അറിയാലോ..

💬 Comments

View all comments