Chapter Title : പാവത്താനിസം 3 [കിടാവ്]
വന്ന ഞാൻ ഇപ്പോൾ തന്നെ ഇതൊക്കെ ഒഴിവാക്കാൻ തയ്യാറാണ്.’ ‘എന്നാൽ ഇത്താക്കു അയാളെ ഒഴിവാക്കി വേറെ ആളെ കെട്ടികൂടെ...’
‘അതൊക്കെ നിന്റെ മതത്തിൽ നടക്കും ഞങ്ങളെ മതത്തിൽ ഭർത്താവിനെ ഒഴിവാക്കാൻ നല്ല പാടാ..’ ‘ഓഹ് അങ്ങനെയുണ്ടോ..’ അവർ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി അങ്ങോട്ട് വന്നു. അനു പെട്ടെന്ന് ഫോണ് വെച്ചു. ഉടൻ ചേച്ചി 'ആരാ ആ താത്തയാണോ’. 'അതേ..’ അനു മറുപടി നല്‍കി. ‘എന്തു പറയുന്നു അവൾ...’ ചേച്ചി കളിയാക്കി ചോദിച്ചു. 'എനിക്ക് കുറ്റ ബോധം ഉണ്ടൊന്നു ചോദിക്കായിരുന്നു’. ‘എന്നിട്ട് നീയെന്തു പറഞ്ഞു’. 'കഷ്ടമാ ചേച്ചി ഇത്തയുടെ കാര്യം...ഭർത്താവ് ഒരിക്കൽ പോലും കൂടെ കിടന്നിട്ടില്ല. പിന്നെങ്ങനെയവൾ അങ്ങനെയാവതിരിക്കും...’ ചേച്ചി അവന്റെ സംസാരം കേട്ട് അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് ഇവൻ ഇങ്ങനെ സെക്സ് കാര്യങ്ങൾ തന്നോട് പറയുന്നത്. അവനു ചമ്മളൊക്കെ ഇല്ലാതെയാവുന്നുണ്ട്. അവൾ മുളികൊടുത്തു. കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി. അവൾ അവളുടെ കുട്ടിക്കാലം ആലോചിച്ചു. ഇവന്റെ പ്രായത്തിൽ താൻ ഒരു വലിയ പോക്കിരി ആയിരുന്നു. അന്ന് തന്നെ 'അമ്മ പറയും ‘ഇവളുടെയും ഇവന്റെയും സ്വഭാവം അങ്ങോട്ടും ഇങ്ങോട്ടും മാറിയാ ദൈവം സൃഷ്ടിച്ചതെന്ന്’. കാരണം ചേച്ചിയുടെ സ്കൂൾ ജീവിതത്തിൽ അമ്മക്ക് എന്നും സ്കൂളിൽ പോവാനെ നേരമുണ്ടായിരുന്നുള്ളൂ. എന്നും ടീച്ചർ വിളിച്ചു വരുത്തും അവളെ കാട്ടി.. ബ്ലേഡ് കൊണ്ടു മുറിവാക്കി... മറ്റവന്റെ കൂടെ ക്ലാസ്സിൽ കയറാതെ കറങ്ങി നടന്നു. അങ്ങനെയൊക്കെ ആയതുകൊണ്ടാണ് പെട്ടെന്ന് തന്നെ കെട്ടിച്ചയച്ചത്. ഇല്ലേൽ ഡിഗ്രിക്കൊക്കെ വിടുമായിരുന്നു. പക്ഷെ അന്ന് താൻ ചെയ്യുന്നതിന്റെ പതിപോലും ഇവൻ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവന്റെ സംസാരം
💬 Comments
View all comments