Chapter Title : പാവത്താനിസം 3 [കിടാവ്]
തന്നെ സംബന്ധിച്ചു ഒരു മോശമായി തോന്നിയില്ല. അവൾ എല്ലാം കേട്ടു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ‘ചേച്ചി സ്കൂളിൽ പഠിക്കുമ്പോൾ പ്രേമിച്ചിട്ടുണ്ടോ..’ അവന്റെ ചോദ്യം കേട്ടാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്. 'എന്ത്...’ ‘അല്ലാ... ചേച്ചി എങ്ങാനും ആരെയെങ്കിലും പ്രേമിച്ചു അവസാനം തേച്ചു പോയിട്ടുണ്ടോ’ ന്നു ചോദിക്കായിരുന്നു. ‘ആരെങ്കിലും ജീവിതത്തിൽ പ്രേമിക്കാത്തവരുണ്ടാവോ...’ ‘അപ്പോൾ ചേച്ചിയും...’ ‘പക്ഷെ നിന്നെപ്പോലെ ശാരീരികമായിട്ടു ഒന്നും നടന്നില്ല. ജസ്റ് മരം ചുറ്റി പ്രേമം.’ ‘ അവൾ ഒന്നും പറയാതെ എല്ലാം മൂടി വെച്ചു. സത്യത്തിൽ അവളുടെ ജീവിതം ഇതിനേക്കാൾ മോശമായിരുന്നു. പക്ഷെ അതെങ്ങനെ അവനോട് പറയും ഇവൻ തന്റെ അനിയനല്ലേ.. അവൾ നെടു വീർപ്പിട്ടു.. മുറ്റത് ഒരു ബൈക്കു വന്നു നിന്നു. അളിയൻ ആണ്. അവൾ വേഗം എണീറ്റു കൂടെ അനുവും.. ഇരുവരും ചേർന്ന് അളിയനെ സ്വീകരിച്ചു. കസേരയിൽ ഇരുത്തി. അളിയൻ അവളെ ശരീരത്തോട് ചേർത്തുപിടിച്ചു എന്നിട്ട് അവളോട് ‘ഇന്ന് ടോപ്പായിയുണ്ടല്ലോ...’ ‘അവൾ ഒന്നു പോ ചേട്ടാ അവിടന്നു..’ ‘ഇന്നത്തെ കഥയൊക്കെ റെഡിയായി വെച്ചിട്ടില്ലേ’ അയാള്‍ അവളോട് പതിയെ ചോദിച്ചു. അവള്‍ നേരെ അടുക്കളയിലേക്ക് പോയി കുടിക്കാൻ ജ്യൂസ് കൊണ്ടുവന്നു കൊടുത്തു. അയാൾ കുറച്ചു കുടിച്ചു ബാക്കിയവൾക്ക് നൽകി. ശരിയാണ് അളിയൻ അവളോട് നല്ല സ്നേഹത്തിലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അവളെ തലയിൽ കൊണ്ടുനടക്കും. എന്തുപറഞ്ഞാലും അളിയൻ വാങ്ങികൊടുക്കും വലിയ ശമ്പളമൊന്നും ഇല്ലാത്ത പണിയാണെങ്കിലും അതിന്റെ കുറവൊന്നും അവളെ അറിയിക്കാറില്ല. പക്ഷെ അവൾ വീട്ടിൽ പോവാൻ ചോദിച്ചാൽ മാത്രം വിടില്ല. അതിന്റെ കാരണം എന്താണെന്ന് അനുവിന് അറിയുകയുമില്ല. അനു വേഗം അവിടെ നിന്നും മാറികൊടുത്തു.
💬 Comments
View all comments