Chapter Title : പച്ചപ്പ് 2 [®൦¥]
മീര രാജുവിന്റെ റൂമിലേക്ക് പോയി അവൻ വന്നിട്ടില്ല.
അവൾ ആകെ പരിഭ്രമിച്ചു . എന്തു സംഭവിച്ചു എന്ന് ഒന്നും അറിയാതെ അവൾ വിഷമിച്ചു.
കുറച്ചു കഴിഞ്ഞു പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്ക് ഇറങ്ങി.
ഒരു ഓട്ടോയിൽ നിന്നും രാജു ഇറങ്ങുന്നത് കണ്ടു അവൾ ചോദിച്ചു.
,, നീ എന്താ ഓട്ടോയിൽ.
,, ഞാൻ qartersilekk മാറുകയാണ്.
,, അത് എന്തിനാ
,, ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യാൻ വയ്യ
,, എത്ര ദൂരം ആണ്. 4 കിലോമീറ്റർ അല്ലെ
,, എനിക്ക് ഇവിടെ നിൽക്കാൻ താൽപ്പര്യം ഇല്ല.
അവന്റെ സംസാരം മീരയ്ക്ക് ദേഷ്യം ഉണ്ടാക്കി.അവൻ അവന്റെ റൂമിലേക്ക് കയറി വസ്ത്രങ്ങൾ എല്ലാം റെഡി ആക്കി.
ഒരുപാട് മോഹിച്ചു നിന്നു. രാജുവിന്റെ ഇങ്ങനെ ഉള്ള പെരുമാറ്റം കണ്ടപ്പോൾ മീരയ്ക്ക് വാശി ആയി അവൾ അവന്റെ പിറകെ പോയി.
,, ഓഹ് ഞാൻ നിനക്ക് കിടന്ന് തരാത്തത് കൊണ്ട് ആവും
,, ഞാൻ പറഞ്ഞോ അങ്ങനെ ആണെന്
,, പിന്നെ ഇത്രയും ദിവസം ഇവിടെ താമസിച്ച നിനക്ക് പെട്ടന്ന് ഇപ്പോൾ എന്താ
,, എനിക്ക് കുറച്ച് കൂടെ സൗകര്യം അതാണ് എന്നു കരുതി.
,, പൊയ്ക്കോ അതാവുമ്പോൾ എനിക്കും പേടിക്കാതെ ഇവിടെ നിൽക്കലോ..
വാശി ഒട്ടും കുറയ്ക്കാതെ തന്നെ മീര പറഞ്ഞു.
ആ വാക്ക് അവന്റെ മനസ്സിൽ വല്ലാതെ തട്ടിയിരുന്നു. അവൻ ബാഗും എടുത്തു ഇറങ്ങി.
,, നിന്റെ മാമൻ എന്ന് പറയുന്ന ഒരാൾ ഉണ്ട്.
,, മാമനോട് ഞാൻ വൈകുന്നേരം
💬 Comments
View all comments