0%

Chapter Title : പച്ചപ്പ് 2 [®൦¥]

Author : Roy Read All Parts 2K
നടന്നു. മീര അവിടെ നിന്നും പൊട്ടി കരഞ്ഞു. ശരിക്കും മീറയേക്കാൾ സുന്ദരി ആയ ലതികയെ അയാളുടെ വീട്ടുകാർ കണ്ടു വച്ചത് ആയിരുന്നു.
ഇന്നലെ ലതികയെ നേരിൽ കണ്ട സോമന്റെ മനസ് മാറി. എന്തുകൊണ്ടും മീരയേക്കാൾ സുന്ദരിയായ ലതികയെ സോമൻ തിരഞ്ഞെടുത്തു. അല്ലെങ്കിൽ തന്നെ മീരയിൽ ഇനി എന്ത് പുതുമ ആണ്. എല്ലാം കിട്ടി. അതിലും നല്ലത് ലതിക അല്ലെ എന്നു ഏതൊരു ആണിനെ പോലെയും സോമനും കരുതി. Note; പ്രേമിക്കുമ്പോൾ വിസ്വാസത്തിന്റ് പുറത്തു സ്വാന്തം ശരീരം വരെ സമർപ്പിക്കുന്ന പെണ്കുട്ടികള് ശ്രദ്ധിക്കുക കൂടുതൽ പുരുഷന്മാരും എല്ലാം പെട്ടെന്ന് മടുക്കുന്നവർ ആണ്. അത് കൊണ്ട് ശരീരം കൊടുത്തുള്ള പ്രേമം ഒഴിവാക്കുക. ഒന്നും അറിയാതെ തന്നെ കെട്ടാൻ വരുന്ന ഒരാൾക്ക് നിങ്ങൾ നിന്നും കിട്ടാവുന്ന ഏറ്റവും വാലിൽ കാര്യം അതായിരിക്കും ആത്മഹത്യ ചെയ്യാൻ ധൈര്യം ഇല്ലാത്തത്കൊണ്ട് മീര അത് ചെയ്തില്ല. തന്റെ നഷ്ടപ്പെട്ടു പോയ ചാരിത്രയതെ ഓർത്തു അവൾ സങ്കടപ്പെട്ടു. അന്ന് അവൾ തീരുമാനിച്ചു തന്നെ കല്യാണം കഴിക്കുന്ന ആൾക്ക് അല്ലാതെ ഒരാൾക്കും താൻ ഇനി വഴങ്ങില്ല എന്നു. മീര സമയം നോക്കുമ്പോൾ 6 കഴിഞ്ഞിരുന്നു. അവൾ കുളിച്ചു ഡ്രസ് ഒക്കെ മാറി വിളക്ക് വച്ചു. രാത്രി കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. പെട്ടന്നാണ് കറന്റ് പോയത് അവൾ വിളക്കിന്റെ വെളിച്ചത്തിൽ അവിടെ ഇരുന്നു. വീണ്ടും അവളുടെ മനസിൽ രാജു കടന്നു കൂടി. അവൾ അവനെ വല്ലാതെ ആഗ്രഹിച്ചിരുന്നു. തന്നെ ചതിച്ചവന്റെ മകൻ ആയിട്ടും അവൾ അവനോട് വെറുപ്പ് കാണിച്ചിട്ടില്ല. ഇന്നും അവൾക്കും സോമനും അല്ലാതെ അവർക്കിടയിൽ ഉണ്ടായിരുന്ന

💬 Comments

View all comments