0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 1 [പച്ച മോതിരം]

Author : kkstories Read All Parts 2.8K

ആയിരുന്നു

ഞാനും എന്റെ റൂമിൽ പോയി കിടന്നു ഉറങ്ങി.

അടുത്ത ദിവസം കോളേജ് പോയി അർച്ചനയെ കണ്ടു. എടാ ഇന്നലെ

എങ്ങനെ ഉണ്ടായിരുന്നു.

നീ ഓക്കേ അല്ലെ

എൻ്റെ അമ്മ ഒരു ചെറിയ ദേഷ്യത്തിൽ ആണ്.

എൻ്റെ അഭിപ്രായത്തിൽ നീ എൻ്റെ അമ്മയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യേണ്ടി

വരും

എന്നാൽ മാത്രമേ നമ്മുടെ കാര്യം ഒന്ന് നേരെ പോകുള്ളൂ

പിന്നെ അച്ഛൻ പറഞ്ഞത് കേട്ടല്ലോ

നീ നല്ല ബോൾഡ് ആയിട്ട് ഇനി കാര്യങ്ങൾ തീരുമാനിക്കണം

ഞാൻ പറഞ്ഞു നീ പേടിക്കേണ്ട നമുക്ക് എല്ലാം ശെരിയാക്കാം.

ക്ലാസ്സ്‌ കഴിഞ്ഞു ഞാനും അർച്ഛനെയും കൂടി ഒരു കോഫി കുടിക്കാൻ

പോയി......

കോഫീ കുടിക്കുന്ന സമയം ഞാൻ അവളുടെ കൈകോർത്തു പിടിച്ചു.

അർച്ചു ചോദിച്ചു എന്താടാ ഒരു സ്നേഹം കൂടുതൽ ആണെല്ലോ ഇന്നു.

എന്നിട്ട് ആർച്ചു പറഞ്ഞു എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താടി കുരിപ്പേ

അവൾ പറഞ്ഞു എടാ ഈ ശനിയാഴ്ച്ച എന്റെ അമ്മയുടെ

പിറന്നാൾ ആണ്.

ഞാൻ പറഞ്ഞു ശെരിക്കും എന്നാൽ നമുക്ക് ഒരു സർപ്രൈസ്

കൊടുക്കണം.

അർച്ചു പറഞ്ഞു എടാ അതൊന്നും വേണ്ട.

എന്താ വേണ്ടാത്തത് അങ്ങനെ ...

പറഞ്ഞാൽ പറ്റില്ല ഒരു സർപ്രൈസ് കൊടുക്കണം നമുക്ക് ....എന്നു ഞാൻ

പറഞ്ഞു...

പക്ഷെ സർപ്രൈസ് കൊടുക്കാൻ അമ്മ മാത്രമേ അവിടെ കാണുള്ളൂ

അച്ഛൻ കാണില്ല അപ്പോൾ നമ്മൾ ഒരു സർപ്രൈസ് കൊടുക്കണോ അച്ഛൻ

ഇല്ലാതെ......

ഞാൻ പറഞ്ഞു എടി നീ വിഷമിക്കാതെ. ഞാൻ നിൻറ്റെ അച്ഛനെ

വിളിച്ചു കാര്യം തിരക്കാം. എന്നിട്ട് നമുക്ക് ബാക്കി

💬 Comments

View all comments