0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 1 [പച്ച മോതിരം]

Author : kkstories Read All Parts 2.8K

തീരുമാനികാം.

എന്തായാലും നിന്റെ അച്ഛനെയും അമ്മയേയും എനിക്ക് ഒരുപാട്

ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ളത് അല്ലെ. ഇത് അതിലേക്ക് ഉള്ള ഒരു തുടക്കം

ആവട്ടെ.

അർച്ചന പറഞ്ഞു ശെരിയാ വിക്കു , അതാണ് അതിന്റെ ശെരിയായ വഴി.

നീ അച്ഛനെ വിളിച്ചു പറയു. ഞാൻ ഉണ്ട് കൂടെ എന്നു പറഞ്ഞു അവൾ ഒരു

ഫ്ലയിങ് കിസ്സ് തന്നു. ഇത് എന്റെ വിക്കു വാങ്ങിക്കോ 💋

ഞാൻ അതു വാങ്ങി ഹൃദയത്തിൽ വച്ചു ❤️.

എന്നിട്ട് അവൾ ആക്ടിവ എടുത്തു വീട്ടിൽ പോയി ഞാനും എന്റെ ഡ്യൂക്ക്

എടുത്തു വീട്ടിലേക് പോയി

ശേഷം

ഞാൻ അവളുടെ അച്ഛനെ വിളിച്ചു. അങ്കിൾ ഇത് ഞാനാ വിക്നേഷ്.

ഹാ മോനെ മനസിലായി പറഞ്ഞോളൂ

അങ്കിൾ .....അർച്ചന പറഞ്ഞു അമ്മയുടെ പെരുന്നാൾ ഈ വരുന്ന ശനിയാഴ്ച

ആണ്.

അതു കേട്ടതും അച്ഛൻ, എടാ മോനെ അതു ശെരിയാണെല്ലോ ഞാൻ അതു

മറന്നു.. നീ എന്നെ ഓര്മിപ്പിച്ചത് നന്നായി. അവൾക് ഒരു സമ്മാനം

വാങ്ങിക്കണം. പക്ഷെ ഒരു പ്രശ്നം ഉണ്ട്... ഞാൻ ചോദിച്ചു എന്താ അങ്കിൾ..

മോനെ ഞാൻ വെള്ളി ശനി ഞായർ ഈ ദിവസങ്ങൾ വീട്ടിൽ കാണില്ല ഒരു

ബിസിനസ് പരുപാടി ഉണ്ട്. ഞാൻ ഒരു ഗിഫ്റ്റ് വാങ്ങി തരാം നീ അതു പദ്മക്

കൊടുക്കണം. കൂടാതെ ഞാൻ കുറച്ചു പൈസ ഗൂഗിൾ പേ വഴി ഇട്ടു തരാം

നീ ഒന്ന് പെരുന്നാൾ ഗംഭിരം ആക്കണം ഒന്നിനും ഒരു കുറവും

വരുത്തേണ്ട...

ഞാൻ പറഞ്ഞു ശെരി അങ്കിൾ ഞാൻ എല്ലാം നോക്കിക്കോളാം. അങ്ങനെ

പറഞ്ഞു

💬 Comments

View all comments