0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Author : Kambikathakal Read All Parts 2.4K

കണ്ടു പത്മ സ്റ്റെപ്പിൽ ഇരുന്നു....

അവളെ അങ്ങനെ അകന്നു പോകുന്നതും കണ്ടു എന്റെ മനസും

വീണു....

ഒരുപാട് കരഞ്ഞിട്ടുണ്ട് പത്മ ഇനി കരയാൻ കണ്ണുനീരില്ല...

എല്ലാം വറ്റി പോയിരിക്കുന്നു...

പത്മ ഇപ്പോൾ ഒരു മരവിച്ച അവസ്ഥയിലാണ്...

അവസ്ഥ എനിക്ക് മനസ്സിലാവുന്നുണ്ട്....

നീ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല...

എന്നാലും ഞാൻ പറഞ്ഞു വിഷമിക്കാതെ ..

ഞാനിപ്പോൾ ഉണ്ടല്ലോ കൂടെ...

ഞാൻ പത്മയെ എണീപ്പിച്ചു അകത്ത് സോഫയിൽ

കൊണ്ടുപോയിരുത്തി....

തൊട്ടടുത്ത് ഞാനും ഇരുന്നു....

ആ വലിയ വീട്ടിൽ ഇപ്പോൾ പത്മ ഒറ്റയ്ക്കാണ്...

ആ വീട്ടിൽ പത്മ ഒറ്റയ്ക്കാണ് എന്ന് തോന്നൽ വരാതിരിക്കാൻ ഞാൻ

പത്മയുടെ കൈകോർത്തു പിടിച്ചു.....

അപ്പോൾ തന്നെ പത്മ എന്നെ നോക്കി ഞാൻ തിരിച്ച് പത്മയെയും

നോക്കി....

തുടരും ..

എന്ന്

പച്ച മോതിരം [ പച്ചൂസ് ]

കഥ ഞാൻ മുൻപ് പറഞ്ഞപോലെ സ്ലോ പേസിൽ ആണ് പറഞ്ഞു

പോകുന്നത് , കൂടാതെ വായനക്കാർക്ക് എന്തെകിലും അഭിപ്രായണം

ഉണ്ടെങ്കിൽ പങ്കുവെക്കാം , ഇനി പത്മയെ ചുറ്റിപറ്റിയായിരിക്കും

കൂടുതൽ എഴുതുന്നത് , അർച്ചനയെ ഞങ്ങൾ ഒടുവിൽ പറഞ്ഞു വിട്ടു,

ഇനി പത്മയും ഞാനും ഉള്ള ഒരു ലോകം , അതിനുള്ളിൽ വർഷ പിന്നെ

എന്റെ അമ്മയും കഥാപാത്രങ്ങൾ ആയി വരും , കാത്തിരിക്കാം അടുത്ത

ലക്കത്തിനായി

💬 Comments

View all comments