0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Author : Kambikathakal Read All Parts 2.4K

ജി ടി എ ഫൈവ് എടുത്തു എന്നിട്ട് കരുതി

ട്രവറിനെ വച്ചു എല്ലാത്തിനെയും വെടിവച്ചും മിസൈൽ വിട്ടും കൊല്ലാം,

അതാവുമ്പോ കുറച്ച് ആശ്വാസം കിട്ടും...

ഞാൻ ഗെയിം കളിച്ചു തുടങ്ങി ഒരു 10 മിനിറ്റ് ആയപ്പോൾ..

എനിക്ക് ഒരു കോൾ വന്നു..

പത്മ ആയിരുന്നു ...

ഫോൺ എടുക്കണോ അതോ വേണ്ടേ, എനിക്ക് ഒരു ആത്മധൈര്യം

ഇല്ലാണ്ടായി..

പക്ഷേ എന്നാലും ഞാൻ ഫോൺ കോൾ എടുത്തു...

അപ്പോൾ പത്മ ഇടറിയ ശബ്ദത്തിൽ തന്നെ എന്നോട് പറഞ്ഞു...

ഹലോ ഹ.. ഹലോ വിക്കി..

എടാ നീ എവിടെയാ..

ഹലോ..

വിക്കി...

എടാ നീ എന്താ ഒന്നും പറയാത്തെ....

ഞാൻ അപ്പോൾ മ്മ് എന്ന് മറുപടി പറഞ്ഞു...

വിക്കി..

ദേഷ്യപ്പെടല്ലേ വിക്കി ...

എനിക്ക് നിന്നെ കാണണം...

പ്ലീസ്..

നീ ഒന്ന് വാ...

ഞാൻ താഴെയുള്ള കുളത്തിന്റെ അടുത്തുള്ള പാർക്കിലോട്ട് വരാം...

നീ അങ്ങോട്ട് വാ എനിക്ക് നിന്നോട് സംസാരിക്കണം...

ഞാൻ പറഞ്ഞു താൽപര്യമില്ല....

പത്മാ കരഞ്ഞുപറഞ്ഞു...

വിക്കി സോറിഡാ...

വിക്കി സോറി പ്ലീസ്....

ഞാൻ ആരോട് ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല നിന്നോട് ആണ് ഞാൻ

ആദ്യമായിട്ട് ഇങ്ങനെ ദേഷ്യപ്പെട്ടത്...

അപ്പോഴത്തെ എന്റെ ഏതോ ഒരു മണ്ടത്തരത്തിൽ ഞാൻ ചെയ്തത് ആണ്...

വിക്കി നീ ഇങ്ങനെ മൗനമായി ഇരിക്കാതെ...

പ്ലീസ് വിക്കി..

പത്മ കരഞ്ഞു പറഞ്ഞു...

എടാ ...

നീ എന്നെ ഇങ്ങനെ ക്രൂശിക്കാതെ...

സോറി പറഞ്ഞതല്ലേ...

പത്മയുടെ ഈ വാക്കുകൾ കേട്ട ശേഷം എനിക്കും എന്തോ മനസ്സിൽ ഒരു

പാവമല്ലേ വിട്ടേക്കാം അല്ലെങ്കിൽ ക്ഷമിച്ചേക്കാം എന്ന് തോന്നി...

എന്നിട്ട് ഞാൻ

💬 Comments

View all comments