Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]
പറഞ്ഞു ശരി ഞാൻ വരാം പാർക്കിൽ...
പത്മ പറഞ്ഞു ഞാനൊരു അരമണിക്കൂർ അകത്തു അവിടെ എത്തും.
നീയും വരണം...
ഞാൻ നോക്കാം എന്ന് പറഞ്ഞു....
നോക്കാമെന്നോ...
എടാ നീ വരണം പ്ലീസ്...
ഞാൻ പറഞ്ഞു ശരി വരാം...
എടാ വിക്കി നീ വരാതിരിക്കരുത് നീ വന്നില്ലെങ്കിൽ നീ എന്നെ ജന്മത്തു
കാണത്തില്ല..
ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു ,അത് ശരി അപ്പോൾ എന്നെ
ഒരിക്കലും കാണരുത് എന്ന് പറഞ്ഞതല്ലേ ഇറക്കി വിട്ടത്..
പത്മ വീണ്ടും ഫോണിൽ കൂടി കുഴഞ്ഞു...
എടാ വിക്കി പ്ലീസ്, ഞാൻ സോറി പറഞ്ഞില്ലേ....
ശരി ശരി ഞാൻ വരാം.
ഇനി ആ ഒരു പേരിൽ വഴക്ക് വേണ്ട....
എന്ന് പറഞ്ഞ് നമ്മൾ ഫോൺ വച്ചു...
അതിനുശേഷം ഞാൻ താഴെ അമ്മയുടെ അടുത്ത് പോയി...
അപ്പോൾ അമ്മ എന്നോട് ഇങ്ങോട്ട് പറഞ്ഞു എടാ ഞാൻ ഈ ബ്ലൗസ് ഒന്ന്
തയ്ക്കാൻ വേണ്ടി താഴെ തയ്യൽ കടയിൽ ഒന്നു പോയിട്ട് വരാം...
ശരി അമ്മ പോയിട്ട് വാ ഞാനും കൂട്ടുകാരുടെ അടുത്ത് പോയിട്ട് വരാം....
ആ ഒരു കാര്യം പറഞ്ഞു നമ്മൾ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങി....
ഇതേ സമയം പത്മ റെഡിയാവാനുള്ള തത്രപ്പാടിൽ ആയിരുന്നു...
ഞാൻ നേരിട്ട് കാണാമെന്ന് പറഞ്ഞത് പത്മയെ കുറച്ച് ആശ്വാസം നേടിയ
കാര്യമായിരുന്നു...
റൂമിൽ കയറി കഥകടച്ചു ഇട്ടിരുന്ന മാക്സി ഊരി മാറ്റിയശേഷം ഒരു
സാരിയെടുത്തു ഉടുത്തു..
ഇന്നലെ നടന്ന കാര്യം വേഗം പരിഹരിക്കണമെന്നായിരുന്നു പത്മയുടെ
മനസ്സിൽ...
അതുകൊണ്ട് സാരി എങ്ങനെ ഉടുത്തു എന്നൊന്നും പത്മ ശ്രദ്ധിച്ചില്ല...
പത്മ വേഗം
💬 Comments
View all comments