0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Author : Kambikathakal Read All Parts 2.4K

റെഡിയായശേഷം അർച്ചനയോട് പോയി പറഞ്ഞു എടി നീ

എവിടെയാ , മോളെ,...

എന്താ അമ്മെ ..

അർച്ചന മുകളിൽ നിന്ന് താഴെ ഇറങ്ങി വന്നു..

പത്മ അർച്ചനയെ നോക്കി പറഞ്ഞു മോളെ ഞാൻ തൊട്ടപ്പുറത്ത് ഈ

പൈസ ഒന്ന് കൊടുത്തിട്ട് വരുന്നേ....

ശരി അമ്മ പോയിട്ട് വാ..

ശേഷം പത്മ വീടിന്റെ പുറത്ത് ഇറങ്ങി..

ശരിക്കും പറഞ്ഞാൽ പത്മയ്ക്ക് ഒരു കടയിൽ കുറച്ചു പൈസ

കൊടുക്കാനുണ്ടായിരുന്നു...

പോകുന്ന വഴിക്ക് ഈ പൈസയും കൊടുക്കാം അതും കൂടാതെ ഇന്നലെ

നടന്ന പ്രശ്നത്തിന്റെ പരിഹാരവും കാണാം...

വീട്ടിൽ നിന്ന് ഇറങ്ങി താഴേക്ക് നടന്നു...

പോകുന്ന വഴി പത്മയ്ക്ക് കൊടുക്കാനുള്ള പൈസയും ആ കടയിൽ

കയറി കൊടുത്തു...

പക്ഷെ കടയിൽ നിന്ന പയ്യൻ പദ്മയെ ഒരു വല്ലാതെ നോട്ടം നോക്കി ..

അപ്പോഴാണ് പദ്‌മ ശ്രദിച്ചത് ബ്രായുടെ വള്ളി വെളിയിൽ കാണാം ..

പദ്മ അത് കാണാതെ ഭാവം നടിച്ചു ..

എന്നിട്ടു പൈസ കൊടുത്ത ശേഷം ബ്രാ വള്ളി നേരെ വച്ച് പദ്മ നടന്നു..

ഒടുവിൽ ആ പാർക്കിലേക്ക് പത്മ എത്തി....

കുറച്ചുനേരം പത്മ അവിടെയിരുന്നു....

എന്നിട്ട് എന്നെ ഫോൺ വിളിച്ചു...

ഫോൺ എടുത്തില്ല..

വീണ്ടും ഫോൺ വിളിച്ചു പത്മ...

ഞാൻ വീണ്ടും ഫോൺ എടുത്തില്ല...

പത്മ മനസ്സിൽ കരുതി വിക്കി ബൈക്കിൽ വരുന്നുണ്ടാവും

അതായിരിക്കും ഫോൺ എടുക്കാതെ...

പക്ഷേ സമയം കുറെ നീണ്ടു പോയി...

പത്മ എന്നെ മെസ്സേജ് അയക്കുവാനും ഫോൺ വിളിക്കുവാനും തുടർന്നു ....

പക്ഷേ എന്റെ ഒരു അനക്കവുമില്ല....

പത്മ ഒടുവിൽ ആ പാർക്കിൽ ഇരുന്നു

💬 Comments

View all comments