0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Author : Kambikathakal Read All Parts 2.4K

വീണ്ടും കരഞ്ഞു....

സമയം വീണ്ടും തുടർന്നു പോയി....

അർച്ചന പത്മയെ ഫോണിൽ വിളിച്ചു ..

അമ്മ എവിടെ പോയിരിക്കുവാ എന്താ വരാഞ്ഞേ ...

പത്മ മറുപടി കൊടുത്തു അയ്യോ മോളെ ഞാൻ ഒരു ആന്റിയുമായി

സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ വരാം....

ആണോ അമ്മേ ശരി ശരി അത് കഴിഞ്ഞു വന്നാൽ മതി...

അർച്ചന ഫോൺ വച്ചു...

എന്നെ വീണ്ടും പത്മ ഫോൺ വിളിച്ചു...

എന്റെ ഒരു അനക്കവുമില്ല...

പത്മ നേരം ഒരുപാട് അതിക്രമിച്ചു എന്ന് മനസ്സിലായി....

കണ്ണുനീർ വീണ്ടും പത്മയുടെ കണ്ണിൽ നിന്ന് ഇട്ടിറ്റായി വീണു...

ഇനി പ്രതീക്ഷയില്ല ഞാൻ ചെയ്ത തെറ്റ് ദൈവം എനിക്ക് ശിക്ഷ

തരുന്നതായിരിക്കും...

എന്ന് വിഷമത്തോടെ പത്മ പാർക്കിൽ ഇരുന്നാ സീറ്റിൽ നിന്ന് എണീറ്റു..

പത്മ കണ്ണടച്ചു മുകളിലേക്ക് നോക്കി..

എന്നിട്ട് മനസ്സിൽ പറഞ്ഞു ഈ ദിവസവും കടന്നു പോകും...

പെട്ടെന്ന് പത്മയുടെ തോളിൽ ആരോ കൈ വെച്ചു....

പത്മം ഒന്ന് പേടിച്ച് തിരിഞ്ഞുനോക്കി....

അപ്പോഴതാ സാക്ഷാൽ ഞാൻ തന്നെ പത്മയുടെ മുന്നിൽ

പ്രത്യക്ഷപ്പെട്ടു....

എന്നെ കണ്ടതും പത്മ ജീവൻ തിരിച്ച് കിട്ടിയതുപോലെ...

ഒരു വല്ലാത്ത സന്തോഷം പത്മയുടെ മുഖത്ത് ഞാൻ കണ്ടു...

പക്ഷേ ആ സന്തോഷം പെട്ടെന്ന് മൗനമായി...

എന്നിട്ട് ഞാൻ പറഞ്ഞു വീണ്ടും കണ്ടത് സന്തോഷം...

നമുക്കിവിടെ ഇരിക്കാം..

നമ്മൾ രണ്ടുപേരും ആ ബെഞ്ചിൽ ഇരുന്നു...

പത്മ എന്നോട് ആദ്യമേ സോറി പറഞ്ഞു...

എടാ വിക്കി സോറി...

ഞാൻ അപ്പോൾ തന്നെ മറുപടി പറഞ്ഞു സോറി ഞാൻ കേട്ടത് ആണ്

കാര്യം എന്താണെന്ന് പറ..

എടാ വിക്കി ഞാൻ ഇന്നലെ

💬 Comments

View all comments