Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]
എന്റെ അടുത്ത് വന്നിട്ട് ഫോൺ തിരിച്ച്...
ഞാൻ ഫോണിൽ സംസാരിച്ചു ഹലോ അങ്കിളേ...
എടാ മോനെ ഇനിയിപ്പോൾ വർഷ അങ്ങോട്ട് വരും...
അതുവരേക്കും നീ അവിടെ ഒന്ന് നിക്കാവോ...
ഞാൻ പറഞ്ഞത് എനിക്ക് തിരക്കൊന്നുമില്ല ...
ശരി മോനെ എന്നാൽ അങ്ങനെ ആവട്ടെ ഞാൻ ഇപ്പോൾ തന്നെ വർഷയെ
വിളിക്കാം....
എന്നിട്ട് ഫോൺ കട്ട് ചെയ്തു...
ശേഷം ഞാൻ ഡോക്ടറോട് ചോദിച്ചു..
എന്തു പറ്റിയതാ എന്താണ് പ്രശ്നം...
ഡോക്ടർ വിശദീകരിച്ചു...
അയ്യോ മോനെ പെട്ടെന്നുള്ള ഒരു ഷോക്ക് ആണ്...
പിന്നെ ഷുഗറും ബിപിയും വളരെ കുറഞ്ഞിരിക്കുകയാണ്...
ഞാനിപ്പോൾ മരുന്നു കൊടുത്തിട്ടുണ്ട്..
ഇതാ ഇത്രയും മരുന്നും കൊടുക്കണം പിന്നെ നല്ലപോലെ കഴിക്കാനും
പറയണം...
കുറച്ചുനേരം കക്ഷി റസ്റ്റ് എടുക്കട്ടെ..
പേടിക്കാൻ വേറൊന്നുമില്ല...
തക്ക സമയത്ത് തന്നെയാണ് മോൻ എന്റെ അടുത്ത് വന്നത്...
ഇത് കേട്ടതോടെ എനിക്ക് നേരെ ശ്വാസം വീണു...
അതിനുശേഷം ഞാൻ ഡോക്ടറെ തിരിച്ച് ക്ലിനിക്കിൽ കൊണ്ട് വിട്ടിട്ട്
പത്മയുടെ വീട്ടിൽ വന്നു...
അപ്പോഴേക്കും സത്യനാഥൻ എന്നെ വീണ്ടും വിളിച്ചു...
ഹലോ അങ്കിളേ..
എടാ മോനെ അർച്ചന ഒരു വാക്ക് പോലും അറിയിക്കരുത്...
അവളെ അറിയിച്ചാൽ ഇപ്പോ കെട്ടിയും പറിച്ചുകൊണ്ട് ഇങ്ങോട്ട് വരും....
അഥവാ എന്നെങ്കിലും ചോദിക്കുകയാണെങ്കിൽ പത്മയ്ക്ക്
പനിയാണെന്ന് പറഞ്ഞാൽ മതി...
ഞാൻ ഓക്കെ എന്ന് പറഞ്ഞു ഫോൺ വെച്ചു...
എന്നിട്ട് ഞാൻ സോഫയിൽ ഇരുന്നു...
കുറച്ച് സമയത്തിനുള്ളിൽ എന്തൊക്കെയാണ് നടന്നതെന്ന് ഞാൻ കണക്ക് കൂട്ടുകയാണ്...
പത്മ ഒരു നിമിഷം എന്നെ വിട്ടു പോയ ഒരു ഫീൽ എനിക്കുണ്ടായി....
ഞാൻ പത്മയുടെ റൂമിൽ പോയി അവിടെ
💬 Comments
View all comments