0%

Chapter Title : പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]

Author : Kambikathakal Read All Parts 4.2K

കസേരയിൽ അടുത്തിരുന്നു...

ഞാൻ പത്മയുടെ കൈകോർത്ത് പിടിച്ചു...

എന്നിട്ട് ആ കൈ എന്നോട് ചേർത്തുപിടിച്ചിട്ട് ഞാൻ പറഞ്ഞു...

എന്നോട് ക്ഷമിക്ക് പത്മ...

ഞാൻ ഇടയ്ക്ക് കാണിച്ചത് വലിയ തെറ്റായിപ്പോയി...

ഞാൻ പറഞ്ഞത് പത്മ ഒരു പാതിബോധത്തിൽ കേൾക്കുന്നുണ്ടായിരുന്നു...

പിന്നെ മരുന്ന് കൊടുത്തതിന്റെ ഡോസിൽ പത്മ പതുക്കെ ഉറങ്ങിത്തുടങ്ങി...

എന്നാൽ എനിക്ക് ഉറക്കം വരുന്നില്ല...

എന്റെ മനസ്സിൽ എല്ലാം കുറ്റബോധം കൊണ്ട് മൂടിയിരിക്കുകയാണ്...

ഞാൻ ചെയ്ത കാര്യത്തിലാണോ ദൈവം പദ്മയെ ഈ ഗതിയിൽ ആക്കിയത്

എന്ന് ഞാൻ ചിന്തിച്ചു....

അങ്ങനെ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ തന്നെ വർഷ എന്നെ ഫോൺ

വിളിച്ചു...

എടാ മോനെ വിക്കി ചേച്ചിക്ക് എങ്ങനെയുണ്ട്...

ഞാൻ പറഞ്ഞു കുഴപ്പമൊന്നുമില്ല ഇപ്പോൾ റസ്റ്റ് എടുക്കുകയാണ്..

ഒന്നും കഴിക്കാതെ ബിപിയും ഷുഗർ എല്ലാം ഡൗൺ ആയതാണ്...

പേടിക്കാനില്ല ചേച്ചി...

ആണോ വിക്കി..

നീ പേടിക്കണ്ട ഞാൻ പെട്ടെന്ന് തന്നെ അവിടെ എത്തും...

...

ഞാൻ പത്മയെ നോക്കി ആ കസേരയിൽ തന്നെ ഇരിക്കുകയാണ്...

ഞാൻ പത്മയുടെ മുഖത്ത് നോക്കി പറഞ്ഞു...

എനിക്കറിയാം ഞാൻ ചെയ്തത് ഒരു വലിയ തെറ്റാണ്...

പത്മയോട് എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ്...

പത്മയെ ഒന്ന് ചുറ്റിക്കളിപ്പിക്കാം എന്ന് പറഞ്ഞാണ് ഞാൻ മസില് പിടിച്ച്

നടന്നത് ഇടയ്ക്ക്...

എടി പത്മ എനിക്ക് നിന്നെ വേണം...

നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്...

നീ എന്നോട് ഒന്ന് ക്ഷമിക്കൂ....

ഞാൻ കണ്ണടച്ച് വീണ്ടും പറഞ്ഞു...

എന്നോട് ക്ഷമിക്ക് പത്മ സോറി....

....

..

സോറി നിന്റെ വീട്ടിൽ പോയി പറ...

ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു

💬 Comments

View all comments