0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]

രണ്ടാളും ഒരു ശരീരമായി കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു
അവളുടെ ചുണ്ടിൽ നിന്നപ്പോളും ചുടുവായു എന്റെ ചുണ്ടിലേക്കു അടിച്ചുകൊണ്ടിരുന്നു
ഞാനെപ്പോഴും അവളുടെ വലതു ചെവിയിൽ തലോടിക്കൊണ്ട് ഇടതു മുലയിൽ അമർത്തികൊണ്ടിരുന്നു
പെട്ടന്ന് മുറിഞ്ഞുപോയ ചുംബനത്തിൽ നിന്നു കണ്ണുകൾ തുറന്നു അവളെന്നെ നോക്കിയപ്പോൾ ഞാനവളോട് നിന്റെ വായ്ക്കുള്ളിൽ മൊത്തം കൽക്കണ്ടമാണോടി
കുടിച്ചാലും കുടിച്ചാലും മധുരം തീരുന്നില്ലല്ലോ

മറുപടിയായി സെലിനപ്പോൾ ഞാൻ തോറ്റു,,എല്ലാം കൊണ്ടും തോറ്റുപോയി

അത് കേട്ടപ്പോൾ ഞാനവളുടെ ചുണ്ടിൽ എന്റെ ചുണ്ടു ചേർത്ത് വെച്ചുരച്ചു കൊണ്ടവളോട് നീയെങ്ങനെ തോറ്റൂന്ന്,,എന്നോടുള്ള ഇഷ്ടം കൊണ്ട് തോറ്റൂന്നോ
അതോ എന്നെപോലെ ആര് വന്നാലും നീയവരുടെ മുന്നിലിങ്ങനെ തോറ്റു പോവുന്നോ
,നീയെന്തിനാണ് പെണ്ണെ ഏതു നേരോം ഇങ്ങനോക്കെ ചിന്തിക്കുന്നേ

ഞാനത് പറയുമ്പോളും അവളുടെ കൺപോളകൾ താഴത്തു തന്നെയായിരുന്നു
ഞാനപ്പോൾ വീണ്ടും അവളുടെ ചുണ്ടിലൊന്നു ലിപ് ലോക്ക് ചെയ്തിട്ടവളോട് നിനക്കിഷ്ടമില്ലേൽ ഞാനിപ്പോ തന്നെ നിന്നെ വിടാം ഇവിടെ നിന്നു,,എന്റെയീ കരവലയത്തിൽ നിന്ന്

ഞാനത് പറഞ്ഞപ്പോൾ അവൾ അവളുടെ കൺപോളകൾ ഉയർത്തി എന്നെ നോക്കിക്കൊണ്ടവളെന്നോട് ദിലിക്ക് എന്നെ മാത്രമായി ഇഷ്ടപെടാവോ
എനിക്കതാണിഷ്ടം ദിലീ

അത് കേട്ടപ്പോൾ ഞാനവളോട് നീ പറയുന്നതെനിക്ക് മനസ്സിലാവുന്നുണ്ട് സെലിൻ
പക്ഷെ നീയെന്റെ കാര്യം കൂടി ഒന്ന് ചിന്തിച്ചു നോക്കിയേ
എന്നെ സ്നേഹിക്കുന്നോരോട് ഞാനെങ്ങനെ എന്നെ സ്നേഹിക്കരുതെന്ന് പറയും

അത് കേട്ടപ്പോൾ അവൾ മ്മ്മ്മം ന്ന് മൂളുന്നു അവളുടെയാ മൂളൽ കേട്ടിട്ട് ഞാൻ വീണ്ടുമവളോട് എത്രയൊക്കെ ആയാലും ഞാനല്ലേ നിന്റെ ജീവിതത്തിലെ കെട്യോൻ ആവാൻ പോവുന്നെ
അതവരാർക്കും കിട്ടാത്ത കാര്യമല്ലേ
അത് നിന്റെ ഭാഗ്യവുമല്ലേ സെലിൻ

ഞാനത് പറഞ്ഞപ്പോൾ അവൾ സ്നേഹത്തോടെ എന്റെ കണ്ണുകളിലേക്കു നോക്കി

💬 Comments

View all comments