Chapter Title : പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]
നിന്റെ ചെറിയമ്മച്ചി ആണ് അത് നീയും മനസ്സിലാക്കണം
അപ്പോളവളെന്നോട് നിങ്ങളിപ്പോ വിളിച്ചില്ലേ അതിലും ഒരു അമ്മച്ചി ഉണ്ട്
അങ്ങനെ വിളിച്ചു കൊണ്ട് തന്നെയാണ് നിങ്ങളിപ്പോളും അവരില് അധികാരം സ്ഥാപിക്കുന്നത്
ഞാനപ്പോളവളോട് അത് ശെരിയാ നീ പറഞ്ഞത് എനിക്കവളിൽ അധികാരം ഉണ്ട് അത് വേറൊന്നും കൊണ്ടല്ല എന്റെ ജീവിതത്തിൽ മനസ്സുകൊണ്ടും ശരീരം കൊണ്ടും ആദ്യായി കടന്നു വന്നത് അവളാണ് അന്ന് നീയും ഉണ്ടായിരുന്നല്ലോ എന്റെ കൂടെ സൗമ്യ നഷ്ടപെട്ടപ്പോളുള്ള മാനസിക വിഷമം നീയും കണ്ടതല്ലേ
അന്ന് നിനക്കും എന്നെ നന്നായി അറിയാവുന്നതായിരുന്നില്ലേ ,,എന്നിട്ടെന്തേ നീയും അന്ന് മാറി നിന്നെ,,അന്ന് നീയെന്റെ അടുത്ത് വന്നു നിന്റെ മനസ്സിലെ എന്നോടുള്ള സ്നേഹം പറഞ്ഞിരുന്നെങ്കില് ഇന്നാ സിസിലിയുടെ സ്ഥാനത്തു നീയുണ്ടാവുമായിരുന്നു
ഞാനത് പറഞ്ഞപ്പോൾ സെലിനെന്റെ മുഖത്തേക്ക് നോക്കികൊണ്ടെന്നോട് നിങ്ങൾടെ ലൈഫില് ആദ്യായിട്ട് വന്നത് ചെറിയമ്മച്ചി ആണെന്ന് പറയുന്നു
നിങ്ങളവരെ അത്രത്തോളം സ്നേഹിക്കുന്നെന്നും പറയുന്നു എന്നിട്ടും നിങ്ങള്ടെ ലൈഫില് ചെറിയമ്മച്ചി അല്ലാണ്ട് വേറെത്രയോ പെണ്ണുങ്ങള് വന്നിരിക്കണൂ
അതപ്പോ എന്താ കാരണം അതോ ! അവരും സൗമ്യ പോയ വിഷമം കൊണ്ട് കൂടെ കൂടിയവരാണോ
സെലിന്റെയാ ചോദ്യം കേട്ട് ഞാനൊന്നു മന്ദഹസിച്ചിട്ട് അവളോട് നീ പറഞ്ഞത് ശെരിയാ,,ഇത്രയൊക്കെ ആയിട്ടും എന്റെയീ ശരീരം സിസിലിക്ക് മാത്രമായി അവകാശമായില്ലാ ശെരിയാ നീ ആ പറഞ്ഞത് അങ്ങനെ നോക്കുമ്പോൾ ഞാനൊരു പെണ്ണുപിടിയനാ,പക്ഷെ ഏതൊരാളും അങ്ങനെ ആയി തീരുന്നതിനു വിധിയെന്നൊരു കാരണണ്ടാവൂലോ അപ്പോളേക്കും സെലിൻ ഒഹ്ഹ്ഹ്വ്വ്വ്
കൊള്ളം !!
ഇനി എന്തും വിധിയെ പഴിച്ചാ മതിയല്ലോ തെറ്റ് ചെയ്യുന്ന എല്ലാവര്ക്കും ഉള്ള ന്യായീകരണമാണല്ലോ ഇത് ഞാനപ്പോൾ സെലിനോട് അതേ നീ പറഞ്ഞത്
💬 Comments
View all comments