0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]

ഞാനവിടെ എത്തിയപ്പോൾ അവരെന്നെ ആ പരിചയത്തോടെ തന്നെയാണ് വരവേറ്റതും
എന്നാൽ എന്റെയും സെലിന്റെയും ഇടയിൽ സംഭവിച്ചതെല്ലാം വള്ളിപുള്ളി തെറ്റാതെ പള്ളീലച്ചൻ ഇവരെ കൂടി അറിയിച്ചിട്ടുണ്ടെന്ന് എലിസബത്തിന്റെ വർത്തമാനത്തിലൂടെ എനിക്ക് മനസ്സിലായി
സെലിന്റെ അമ്മച്ചി എലിസബത്തിന്റെ വർത്തമാനത്തിലൂടെ അങ്ങനെ ഒരു ധ്വനി അടിച്ചപ്പോൾ തന്നെ സെലിൻ വേഗം വീട്ടിലേക്ക് കയറിപ്പോയി
പിന്നെ ഞാനും സിസിലിയും എലിസബത്തും വർഗീസ് മാപ്പിളയും ആയി ആ വീട്ടു മുറ്റത്തു
എലിസബത്ത് എന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും ഞാനൊരു തിരക്കുണ്ടെന്ന് പറഞ്ഞു വേഗം അവിടെ നിന്നൊഴിയാൻ നോക്കി
ഞാൻ പെട്ടന്ന് അവിടെ നിന്നു പോകും എന്ന് മനസിലായപ്പോൾ സിസിലിയെന്നെ ഒളികണ്ണിട്ട് നോക്കി
അവളുടെയാ നോട്ടം എലിസബത്ത് കാണുകയും ചെയ്തു
എലിസബത്തപ്പോൾ സിസിലിയോട് നീയെന്തായാലും ഇന്ന് പോകണ്ടാ സിസില്യേ
നീ യിനി രണ്ടു ദിവസം കഴിഞ്ഞു പോയാ മതി
നീ കൂടെ ഉണ്ടായാൽ അവൾക്കും അതൊരു റിലാക്‌സേഷൻ ആവും,,,
അത് കേട്ടപ്പോൾ ഞാൻ എലിസബത്തിനോട് പെട്ടെന്നിറങ്ങിയാ എനിക്കവിടെ മഴ വരുമ്പോളേക്കും തിരിച്ചെത്താം
ഈ തുലാവര്ഷത്തെ മഴയാവുമ്പോ ഇരുട്ട് കൂടി വഴി മൊത്തം പ്രശ്‌നാവും

എലിസബത്തപ്പോൾ എന്നോട് അത് ശെരിയാ നീ പറഞ്ഞത്
ഒരുപാട് വൈകിയാ ഭയങ്കര ബുദ്ധിമുട്ടാവും വണ്ടി ഓടിക്കാൻ

ഞാനപ്പോൾ ഹ്മ്മ്മമം ന്ന് മൂളികൊണ്ട് എന്നാ ശെരീ ന്ന് പറഞ്ഞു അവിടെ നിന്നിറങ്ങാൻ നോക്കുന്നു
അന്നേരം സിസിലി എന്നോട് നീയിപ്പോ ഇറങ്ങാണെൽ ഞാനും കൂടി വരാം
അപ്പൊ പിന്നെ വല്ലാണ്ട് വൈകാണ്ടങ് എനിക്കും വീട്ടിലെത്താലോ

അത് കേട്ടപ്പോൾ എലിസബത്ത് സിസിലിയോട് നീയെന്തിനാടി പോണേ
നിനക്കിനി എന്തായാലും മറ്റന്നാ പോകാം
അവളേം കൊണ്ട് കോളേജില് ആക്കീട്ട് നീ

💬 Comments

View all comments