Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
വല്ലാതെ ആകർഷിച്ചു
ഞാനവളെയും ശ്രദ്ധിച്ചു ചായ ഊതി കുടിച്ചു തിരിയുമ്പോൾ എന്നെ തുറിച്ചു നോക്കുന്ന സിസിലിയെ കാണുന്നു
അവളുടെ മുഖത്തപ്പോൾ എന്നെ കടിച്ചു കീറി കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നതുപോലെയായിരുന്നു മുഖം
അത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് കണ്ണുകൾ താഴെ യിട്ട് ചായ ഊതി കുടിക്കുമ്പോൾ ഒളികണ്ണിട്ട് സിസിലിയെ നോക്കുന്നു
ഞാനങ്ങനെ നോക്കുബോൾ അവളെന്നെ രൂക്ഷമായി നോക്കുന്നു
അവളുടെ ആ നോട്ടം കണ്ടിട്ട് ഞാൻ വേഗം കണ്ണെടുക്കുമ്പോൾ എലിസബതെന്നോട് """അപ്പൊ എങ്ങന്യാ മോനെ കാര്യം,,,,, നീയിതെങ്ങന്യാ വീട്ടിലവതരിപ്പിക്കുക,,, """"
എലിസബത്തിന്റെ മോനെ എന്നുള്ള വിളി കേട്ടപ്പോൾ മനസ്സിൽ പെട്ടന്നൊരു ചിരി വന്നാലും അത് മുഖത്ത് വരുത്താതെ ഞാനവരോട് """"ഞാനെന്റെ അച്ഛനോടും അമ്മയോടും ഇന്ന് പോയി കാര്യങ്ങൾ അവതരിപ്പിക്കാം,,, എന്നിട്ടൊരു ദിവസം നോക്കി അവരേം കൂട്ടി ഞങ്ങളിവിടെക്കു പെണ്ണ് ചോദിക്കാൻ വരാം,,,, """എന്നിട്ട് വർഗീസ് മാപ്പിളയുടെ മുഖത്ത് നോക്കി """അങ്ങനെ പോരെ,,,, അതല്ലേ നല്ലത്,,,,, """"
വർഗീസ് മാപ്പിളയപ്പോൾ എന്നോട് """" മോന്റെ വീട്ടുകാർ ഇനി എതിര് വല്ലതും പറയോ ന്നാ ഞങ്ങടെ പേടി,,,,, """"
അത് കേട്ടപ്പോൾ ഞാൻ വർഗീസ് മാപ്പിളയുടെ കൈകളിൽ പിടിച്ചിട്ട് """"ന്റെ അച്ഛനും അമ്മയും അങ്ങനെ യാഥാസ്ഥിതികരൊന്നും അല്ലാ,,,, അവർക്കിന്നത്തെ ലോകത്തെ പറ്റി നല്ല അറിവുണ്ട്,,,,, അതോണ്ട് അവര് എതിരൊന്നും പറയില്ല,,,,, """"
വർഗീസ് മാപ്പിളയപ്പോൾ വീണ്ടും എന്നോട് """അല്ലാ മോന്റെ വീട്ടുകാര് ഹിന്ദുക്കളിലെ മുന്തിയ ആൾക്കാരാ,,, ഞങ്ങളാണേൽ ക്രിസ്ത്യാനികളും അതോണ്ടുള്ള പേടിയാ മോനെ,,,,, """"
അപ്പോളേക്കും എലിസബത് ഇടപെട്ടുകൊണ്ട് """നിങ്ങളിതെന്തൊക്കെയാ മനുഷ്യാ പറയണേ,,,, മരുമോൻ വീട്യേ പറഞ്ഞു ശെരിയാക്കാമെന്നു വാക്ക് തന്നില്ലേ,,,, എന്നിട്ടും
💬 Comments
View all comments