0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

പിന്നെ മരുമോനെ വീണ്ടും വീണ്ടും ടെൻഷനാക്കുന്നേ എന്തിനാ,,,,, """"" . ഞാനപ്പോൾ അവരോട് """ഏയ് എനിക്ക് മനസിലാവും വർഗീസ് മാപ്പിളേടെ പേടി,,,, എന്തായാലും എന്റെ അച്ഛനും അമ്മയും ജാതിടേം മതത്തിന്റേം പേര് പറഞ്ഞു ഇതിനു തടസ്സം നിൽക്കില്ല,,,, അവർക്കങ്ങനെ ആവാൻ കഴിയില്ലാ,,,, പിന്നെ കോളേജിലെ ആല്ബത്തില് ഒരിക്കലമ്മ ഇവളുടെ ഫോട്ടോ കണ്ടതാ,,, അന്നേ അമ്മക്ക് സെലിനെ ഭയങ്കര ഇഷ്ടായിരുന്നു,,,, എനിക്ക് തോന്നുന്നേ എന്നത്തേക്കാളും ഭംഗി ണ്ട് ഇപ്പൊ സെലിന് എന്നാ,,,,,, """"അതും പറഞ്ഞു ഞാൻ സെലിനെ നോക്കി പുഞ്ചിരിക്കുന്നു എന്റെയാ ചിരികണ്ടപ്പോൾ അവൾ നാണത്താൽ മുഖം താഴ്ത്തുന്നു പിന്നീട് ഞാൻ ഡൈനിങ് ടേബിളിൽ നിന്ന് എണീറ്റ് പോകാൻ നോക്കുമ്പോൾ സിസിലിയെന്നോട് """ദിലീടെ കൂടെ ഞാനുണ്ട്,,, പോകുന്നെ വഴിക്ക് നീയെന്നെ വീട്ടിലാക്കീട്ട് പോയാ മതി,,,,, """" സിസിലിയങ്ങനെ പറഞ്ഞപ്പോൾ എലിസബത്തവളോട് """അതെന്നാ പരിപാടിയാ സിസില്യേ,,, നീയിന്ന് വന്നിട്ട് അപ്പൊ തന്നെ പോകാ,,,,, മറ്റന്നാ നീയിവളെ കോളേജില് കൊണ്ടന്നാക്കീട്ട് പോയാ മതി,,, ന്തായാലും ഇന്ന് വന്നതല്ലേ ള്ളൂ,,, രണ്ടീസം ഒന്ന് നിക്കിവിടെ,,,, അല്ലെങ്കിലേ നിന്നെ വല്ലപോഴെ കാണാൻ കിട്ടുന്നുള്ളൂ,,,, """" അപ്പോളേക്കും സെലിൻ എലിസബത്തിനെ പിന്താങ്ങിക്കൊണ്ട് സിസിലിയോട് കൊഞ്ചിക്കൊണ്ട് അപേക്ഷിക്കുന്ന പോലെ """ന്റെ പൊന്നു എളേമ്മച്ചി അല്ലെ,,,, (നേരത്തെ ഞാൻ ചെറിയമ്മച്ചി എന്നാണ് എഴുതിയത്,,,, വിളിയിൽ ഇതാണ് നല്ലതെന്നു തോന്നി... രണ്ടും ഒരേ അർഥം ആണല്ലോ ) ഇന്നിപ്പോ അവിടെ പോയിട്ട് എളേമ്മച്ചി ന്തു കാണിക്കാനാ,,, അതും ഈ നേരത്ത്‌,,,,, അവിടാണെൽ എളേപ്പച്ചനും ആൽബിനും ല്യേ ഇപ്പോൾ,,,, """"" . മറുപടിയായി സിസിലിയപ്പോൾ """"ഒഹ്ഹോ നിനക്കറിയാവുന്നതല്ലേ അതിയാന് രണ്ടറ്റേക്ക് കഴിഞ്ഞ

💬 Comments

View all comments