Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
കാര്യം,,,,,രാത്രി അതിയാന്റെ കൂടെ ആരുമില്ലേല് ശെരിയാവില്ലാ,,,,, """""
.. സെലിനെപ്പോളേക്കും ചാടിക്കയറി """അതിനെന്താ ആല്ബിനുണ്ടല്ലോ അവിടെ,,,, ഇന്നൊരു ദിവസം അവനോടൊന്ന് ശ്രദ്ധിക്കാൻ പറാ,,,, നാളെ രാവിലെ എളേമ്മച്ചിക്കു വേണേല് പോകാല്ലോ,,,, """""
. സെലിന്റെ ആ വാക്കുകളിലൂടെ സെലിന് സിസിലിയെന്റെ കൂടെ വന്നാൽ പലതും സംഭവിക്കുമൊ എന്നൊരു പേടി ഉള്ളതുപോലെ തോന്നുന്നതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
ഞാനും സിസിലിയും തമ്മിൽ ഇനി അടുക്കാതെ നോക്കാനുള്ള വഴിയാണ് അവളീ ഒരുക്കുന്നതെന്ന് എനിക്ക് മനസ്സിലായി
.. ഞാനങ്ങനെ ചിന്തിച്ചോണ്ടിരിക്കുമ്പോൾ സിസിലി വീണ്ടും """"ഒഹ്ഹോ അവനുണ്ടായിട്ട് എന്ത് ചെയ്യാനാ,,, രാത്രി അതിയാന് എന്തേലും അസ്വസ്ഥത വന്നാല് അവനെ പോയി വിളിച്ചെണീപ്പിക്കാൻ പറ്റുമോ,,,, അവനാണേൽ പിന്നെ പാതി രാത്രിക്കാ വരാ,,, വന്നാ കേറി കിടന്നാ പിന്നെ മൂട്ടില് വെയില് കാഞ്ഞിട്ടേ എന്തേലും അറിയൂ,,, , """""
. സിസിലിയുടെ ആ വാക്കുകൾ കേട്ടപ്പോൾ വർഗീസ് മാപ്പിള ഉടനെ """സിസിലി ആ പറഞ്ഞത് കാര്യമാ,,,,,തൊട്ടടുത്ത് കിടക്കുന്ന ആളെക്കാളും ശ്രദ്ധ വേറൊരു മുറിയിൽ കിടക്കുന്ന ആൾക്ക് കിട്ടില്ല,,, അതും രണ്ടറ്റേക്ക് കഴിഞ്ഞ സ്ഥിതിക്ക്,,,,,, """"
വർഗീസ് മാപ്പിളയത് പറഞ്ഞപ്പോൾ സെലിന്റെ മുഖം വാടിയതു പോലെയായി
ഉടനെ അവൾ ഡൈനിങ് ടേബിളിൽ നിന്ന് എണീറ്റ് എന്റടുത്തേക്ക് വന്നു എന്നോട് """"ദിലി ഒന്നേ വന്നേ,,, എനിക്കൊരു കാര്യം പറയാനുണ്ട് """അതും പറഞ്ഞുകൊണ്ട് അവളെന്റെ കൈയും പിടിച്ചു വീടിനു വെളിയിലേക്കു പോകുന്നു
ഞാനവൾക്കു പിന്നാലെ അവളുടെ കയ്യിനെയും പിന്താങ്ങിക്കൊണ്ട് അവൾക്കു പുറകിലായി വേഗത്തിൽ നടക്കുന്നു
ഞങ്ങൾ ചെന്നെത്തിയത് വീടിനു പുറകിലെ ഒരു ജാതിക്കാ തോട്ടത്തിലാണ്
ഞങ്ങൾക്ക് ചുറ്റിലുമായി ജാതിക്കാ മരങ്ങൾ
💬 Comments
View all comments