0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

നിറഞ്ഞു നിൽക്കുന്നു ഉയർന്നു നിൽക്കുന്ന ആ മരങ്ങൾക്കിടയിലൂടെ ഞങ്ങളെ നോക്കിയാൽ തന്നെ പെട്ടെന്നാർക്കും കാണാൻ കഴിയുമായിരുന്നില്ല . ചെറിയൊരു മഴയ്ക്ക് ശേഷം നേരം ഇരുട്ടി തുടങ്ങി ഇരുൾ വീണിരുന്നു ആ സമയത്തു അങ്ങനെയൊരു സ്ഥലത്തേക്ക് അവളെന്നേയും പിടിച്ചുകൊണ്ടു വന്നതുകൊണ്ട്,,,എന്റെ കയ്യിലെ പിടുത്തത്തിനെ ഒന്നുകുടഞ്ഞു കൊണ്ട് ഞാനവളോട് """നീയെന്താടി പെണ്ണെ കാണിച്ചേ,,,, മറ്റുള്ളോരു എന്താ വിചാരിക്കാ,,,, അതും ഈ നേരത്തു ഇങ്ങനെ ഒരു സ്ഥലത്ത്‌,,,, """" ..മറുപടിയായി അവളപ്പോൾ പിന്തിരിഞ്ഞു എന്നെ നോക്കികൊണ്ട് എന്റെ കയ്യിലെ അവളുടെ പിടുത്തം മുറുക്കികൊണ്ടെന്നോട് """" വിട്ടുകൊടുക്കില്ലാ,,, വിട്ടുകൊടുക്കില്ല ഞാനാർക്കും ന്റെ ദിലിയെ ഇനീ,,,, അതെനിക്കു സഹിക്കാൻ പോലും കഴിയത്തില്ല,,,, """"" ഞാനപ്പോൾ അവളോട് """അതിനാരാ ന്നെ പിടിച്ചു വെച്ചിരിക്കുന്നെ,,,,, നിനക്ക് അവകാശപെട്ടതല്ലേ ഞാൻ,,,,, പിന്നെ നീയെന്തിനാ ഇനി പേടിക്കണേ,,,,, """" അവളപ്പോൾ എനിക്കഭിമുഖമായി പിന്തിരിഞ് നിന്ന്,,,, എന്റെ ചെവികളിൽ അവളുടെ രണ്ടുകൈകൾ കൊണ്ടും തലോടി എന്റെ കണ്ണുകളിലേക്ക് അവളുടെയാ മാൻപേട മിഴികളാൽ നോക്കികൊണ്ടെന്നോട് """" പേടിയാണ് ദിലീ,,, പേടിയാണെനിക്ക്,,,,, നിന്നെയല്ലാ നിന്നെ കൊത്തികൊണ്ടി പോകാൻ നോക്കുന്ന ന്റെ എളേമ്മച്ചിയെ,,,,, വിട്ടുകൊടുക്കില്ല ഞാൻ ആർക്കും ന്റെ ചെക്കനെ,,,, ന്റെ മാത്രമായ ഈ ചെക്കനെ,,,,, ന്റെ യീ മനസ്സും ശരീരോം ഞാനൊരാള്ക്കേ കൊടുത്തിട്ടുള്ളൂ,,,, അതോണ്ട് തന്നെ ആ ആളെ ഇനിയാരും പങ്കിട്ടെടുക്കണത് നിക്കിഷ്ടല്ല,,,,, അതിനി ആരായാലും കൊന്നു കളയും ഞാൻ,,,,, അതിപ്പോ ന്റെ എളേമ്മച്ചി ആയാലും,,,, """" അവളുടെയാ വാക്കുകൾ കേട്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി സെലിന്റെയാ കണ്ണുകളിൽ അത്രക്കും കോപം നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു ആദ്യമായാണ് ഒരു പെണ്ണിന്റെ കണ്ണുകളിൽ നോക്കുമ്പോൾ പേടിയോടെ

💬 Comments

View all comments